Get Updates
Get notified of breaking news, exclusive insights, and must-see stories!

5സഹപ്രവര്‍ത്തകരെ കൊന്നശേഷം സൈനികന്‍ ജീവനൊടുക്കി

Murder
ശ്രീനഗര്‍: കാശ്മീരില്‍ സൈനികന്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടി വച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഫെബ്രുവരി 26 വ്യാഴാഴ്ച രാത്രി ജമ്മു കാശ്മീരിലെ ഗന്ധേര്‍ബല്‍ ജില്ലയിലാണ് സംഭവം. ഉറങ്ങിക്കിടക്കികയായിരുന്ന സൈനികരെ പോയിന്റ് ബഌങ്ക് റേഞ്ചില്‍ വെടിവച്ച് കൊല്ലുകയായിരുന്നു സൈനികന്‍.

രാഷ്ട്രീയ റൈഫിള്‍ വിഭാഗത്തിലെ ജവാനാണ് കൂട്ടക്കൊലയ്ക്ക് ശേഷം ആത്മഹത്യചെയ്തതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്ന ശേഷം ഇയാളും സ്വയം വെടി വച്ച് മരിയ്ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടില്ല.എന്നാല്‍ സൈനികതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സഫപൊറയിലെ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് കൊലപാതകങ്ങള്‍ നട
ന്നത്. കാവല്‍ ഭടനായി ജോലി നോക്കുകയായിരുന്ന സൈനികന്‍ പുലര്‍ച്ച രണ്ട് മണിയോടെ ഉറങ്ങിക്കിടന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഭ്യൂഹമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+