ടൂർണമെന്റിൽ പങ്കെടുക്കാൻ പോയ ലഫ്. കേണലിന്റെ ഭാര്യ കേണലിന്റെ വീട്ടിൽ; സംഭവം...! സൈനീക പോലീസ് പൊക്കി!

  • Posted By: Desk
Subscribe to Oneindia Malayalam

അമൃത്സർ: സഹപ്രവർത്തകന്റെ ഭാര്യയുമായി അവിഹിതത്തിൽ ഏർപ്പെട്ട കേണലിനെ സൈനീക പോലീസ് പൊക്കി. പഞ്ചാബിലെ ബതിൻദ ജില്ലയിലാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ ലഫ്റ്റ്നന്റ് കേണലിന്റെ വസതിയിൽ റെയ്ഡ് നടത്തിയ സൈനീക പോലീസാണ് അവിഹിതം കൈയ്യോടെ പിടികൂടിയത്.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

ഇരുവരെയും സൈനീക ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സൈനീക നിയമമനുസരിച്ച് സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള് വഴിവിട്ട ബന്ധം ആഞ്ഞ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞാഴ്ച ഒരു ലഫ്. കേണലിനെ വിഴിവിട്ട ബന്ധത്തിന്റെ പേരിൽ സരി‍വ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു.

രഹസ്യ സൂചന

രഹസ്യ സൂചന

പിടിയിലായവരുടെ ബന്ധത്തെ കുറിച്ച് സൈനീക തലത്തിൽ രഹസ്യ സൂചന നൽകിയത് യുവതിയുടെ ഭർത്താവാണെന്നും അദ്ദേഹം പറഞ്ഞു.

എഞ്ചിനീയേഴ്സ് വിഭാഗത്തിൽ ജീവനക്കാർ

എഞ്ചിനീയേഴ്സ് വിഭാഗത്തിൽ ജീവനക്കാർ

കോർപ്സ് ഓഫ് എഞ്ചിനീയേഴ്സ് വിഭാഗത്തിൽ ജീവനക്കാരാണ് കേണലും ലഫ്റ്റനന്റ് കേണലും. ബതിന്ദയിൽ അഢീഷണൽ ചീഫ് എഞ്ചിനായർ ആണ് കേണൽ.

ഗോൾഫ് ടൂർണമെന്റ്

ഗോൾഫ് ടൂർണമെന്റ്

യുവതിയുടെ ഭർത്താവ് ലഫ്റ്റനന്റ് കേണൽ ആകട്ടെ സംഭവ സമയം ചണ്ഡിഗഡിൽ ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

കടുത്ത നടപടി

കടുത്ത നടപടി

കൈയ്യോടെ പിടികൂടിയതിനാൽ കേണലിനെതിരെ കടുത്ത നടപടി വന്നേക്കുമെന്നാണ് സൂചന. അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A serving colonel has landed in trouble for having an affair with a subordinate’s wife, sources said on Wednesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്