അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്ന് പടിയിറങ്ങുന്നു... ലക്ഷ്യം വേറെ
സ്വന്തം സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ് അര്‍ണബ് ഗോസ്വാമി ടൈംസ് നൗവില്‍ നിന്ന് രാജിവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
ദില്ലി: ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള മാധ്യമ പ്രവര്ത്തകന് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. അത് ടൈംസ് നൗ ചാനലിലെ അര്‍ണബ് ഗോസ്വാമി എന്ന് തന്നെയാണ്.

ആ അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗവിന്റേയും ഇടി നൗവിന്റേയും എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അര്‍ണബ്.
Other channels after #ArnabGoswami resign pic.twitter.com/AgSftDGPb5
— A for Abhay (@Woh_ladka) November 1, 2016
എഡിറ്റോറിയല്‍ യോഗം വിളിച്ചാണ് അര്‍ണബ് തന്റെ രാജ് പ്രഖ്യാപനം നടത്തിയതെന്ന് ടൈംസ് നൗവിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ദ ന്യൂസ് മിനിട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജി വച്ചാലും താന്‍ മാധ്യമ രംഗത്ത് തന്നെ ഉണ്ടാകും എന്ന സൂചനയും അര്‍ണബ് നല്കിയിട്ടുണ്ടത്രെ.
Time for peaceful Times now if the news of Arnab Goswami resign is correct. #QuiteTimesNow https://t.co/3jYGmn1TY8
— Pankaj Madaan (@PankajMadaanCMO) November 1, 2016
അര്‍ണബിന്റെ നേതൃത്വത്തില്‍ ഒരു പുതിയ മാധ്യമ സംരഭം തന്നെ തുടങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications