യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

  • By: Kishor
Subscribe to Oneindia Malayalam

ഉത്തര്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദിത്യനാഥിന്റെ ജീവിതശൈലിയെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ഭക്ഷണശൈലിയെക്കുറിച്ചും മാധ്യമങ്ങള്‍ എഴുതുമ്പോള്‍ ആദിത്യനാഥിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളാണ് സോഷ്യല്‍ മീഡിയയിലെ എതിരാളികള്‍ക്ക് പ്രിയം. യോഗി ആദിത്യനാഥിന്റെ പേരില്‍ ഒരു ചൂടന്‍ ചിത്രവും പ്രചരിക്കുന്നുണ്ട്.

Read Also: രാഹുല്‍ ഗാന്ധിയെക്കാള്‍ 30 മടങ്ങ് മെച്ചം... ഇതാ മാധ്യമങ്ങള്‍ പറയാത്ത ഒരു യോഗി ആദിത്യനാഥ്!!

Read Also: ട്രോള് കണ്ട് പ്രതീക്ഷ വന്നു... കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

ഇതാണാ ചിത്രം

ഇതാണാ ചിത്രം

അല്‍പവസ്ത്രധാരിണിയായ യുവതിക്കൊപ്പം യോഗി ആദിത്യനാഥ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രമാണ് ഇത്. എന്നാല്‍ എന്താണ് ഇതിന്റെ വാസ്തവം. ഈ ചിത്രം ഫോട്ടോഷോപ്പാണോ.

അല്ല ഫോട്ടോഷോപ്പല്ല

അല്ല ഫോട്ടോഷോപ്പല്ല

ഇത് ഫോട്ടോഷോപ്പാണോ എന്ന് ചോദിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് വിരോധികള്‍ ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പല്ല എന്ന് ആദിത്യനാഥിന് വേണ്ടി സംസാരിക്കുന്നവരും പറയുന്നു. അപ്പോഴോ..

ഇനിയാണ് ട്വിസ്റ്റ്

ഇനിയാണ് ട്വിസ്റ്റ്

ഫോട്ടോഷോപ്പല്ല എന്ന് മാത്രമേയുള്ളൂ. ചിത്രത്തില്‍ കാണുന്നത് യോഗി ആദിത്യനാഥല്ല എന്നതാണ് ട്വിസ്റ്റ്. യോഗി ആദിത്യനാഥിന്റെ പോലെയുള്ള ഒരാളാണ് ചിത്രത്തില്‍. പിന്നെന്തിനാണ് ഫോട്ടോഷോപ്പിന്റെ ആവശ്യം.

വെറുതെ പറയുന്നതല്ല

വെറുതെ പറയുന്നതല്ല

യോഗി ആദിത്യനാഥല്ല ചിത്രത്തില്‍ എന്ന് വെറുതെ പറയുന്നതല്ല, ഇതിനുള്ള തെളിവുകളും ഉണ്ട്. ബാബാ നേ ഖേല്‍ ദിയാ, റോമാന്റിക് ബാബാ എന്ന കോമഡി പരിപാടിയുടെ വീഡിയോയില്‍ നിന്നും കട്ട് ചെയ്ത ഫോട്ടോയാണ് പ്രചരിക്കുന്നത്.

ഒരാള്‍ക്കെതിരെ കേസെടുത്തു

ഒരാള്‍ക്കെതിരെ കേസെടുത്തു

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മഹാരാഷ്ട്രയിലെ ഗഡ്‌കോപാര്‍ സ്വദേശിയായ ഒരാള്‍ പിടിയിലായത്.

മൊബൈല്‍ ഫോണ്‍ പിടിച്ചു

മൊബൈല്‍ ഫോണ്‍ പിടിച്ചു

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സെക്ഷന്‍ 295 പ്രകാരം ഈ ചെറുപ്പക്കാരനെതിരെ കേസെടുത്തു.

വീഡിയോ കാണാം

യോഗി ആദിത്യനാഥിന്റെ ഫോട്ടോ എന്നും പറഞ്ഞ് പ്രചാരണം നടക്കുന്നത് ഈ വീഡിയോയില്‍ നിന്നും കട്ട് ചെയ്ത രംഗങ്ങളാണ്. വീഡിയോ കാണൂ..

English summary
Man arrested for uploading morphed photo of Yogi Adityanath on Facebook
Please Wait while comments are loading...