കടത്തിയത് 5,000 പെണ്‍കുട്ടികളെ, പിടിയിലായ ദമ്പതികള്‍ക്ക് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
മുംബൈ: വേശ്യാലയം നടത്തിയതിന് മുംബൈയില്‍ അറസ്റ്റിലായ ദമ്പതികള്‍ 5000 പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി എത്തിച്ചെന്ന് വെളിപ്പെടുത്തല്‍. മുംബൈയിലെ ജിബി റോഡില്‍ വേശ്യാലയം നടത്തിയിരുന്ന സൈറ ബീഗം(50) ഭര്‍ത്താവ് അഫാഖ് ഹുസൈന് എന്നിവരെയാണ് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 50 കോടി രൂപയോളം സമ്പാദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ദില്ലി പൊലീസിലെ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
നാല് ആഡംബര കാറുകളും ഇവരുടേതായി കണ്ടെത്തിയിട്ടുണ്ട്. ബെംഗളുരു ദില്ലി എന്നിവിടങ്ങളിലും ഇവര്‍ക്ക് ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളുണ്ട്. പ്രതിമാസം 96000 രൂപയാണ് ഇവര്‍ വേശ്യാലയം നടത്തുന്നത് വഴി സമ്പാദിക്കുന്നത്. ഇതിന്റെ പകുതി തുക മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. 1990ന് ശേഷം 50,000 പെണ്‍കുട്ടികളെ വേശ്യാലയം നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ഇവരുടെ വലയിലായവരില്‍ അധികവും.

മുംബൈ ക്രൈം ബ്രാഞ്ചും സിബിഐയ ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പെടെ നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക് വിധേയമാക്കിയിരുന്ന നിരവധി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ദക്ഷിണ ദില്ലിയിലെ ജെയ്ട്ട്പൂരില് കഴിഞ്ഞിരുന്ന ദമ്പതികള്‍ ഗുണ്ടകളുടെ സഹായത്തോടെയായിരുന്നു തങ്ങളുടെ ബിസിനസ് സംരക്ഷിച്ചുവന്നിരുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications