ആര്‍ട്ട് ഓഫ് ലിവിങ് 100 രാജ്യങ്ങളില്‍ യോഗദിനാഘോഷം സംഘടിപ്പിക്കും
മുംബൈ:ആര്‍ട്ട് ഓഫ് ലിവിന്റെ നേതൃത്വത്തില്‍ 100 രാജ്യങ്ങളില്‍ യോഗ ദിനാഘോഷം സംഘടിപ്പിക്കും. ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം. ബ്രസ്സല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ശ്രീ ശ്രീ രവിശങ്കര്‍ യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. പ്രശസ്തമായ മെനുഹിന്‍ ഹാളില്‍ അദ്ദേഹം ധ്യാനത്തിന് നേതൃത്വം നല്‍കും.
വാഷിങ് ടൗണ്‍ ഡിസി ,ബോസ്റ്റണ്‍,കൊളംബസ്,മിന്നസോട്ട,സാന്‍ ഫ്രാന്‍സിസ്കോ,പോര്‍ട്ട്ലാന്റ്,സീറ്റില്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആര്‍ട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ യോഗദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയില്‍ നടക്കുന്ന യോഗദിനാഘോഷത്തില്‍ ഏകദേശം 20000 ത്തോളം പേരും മുംബൈയില്‍ നടക്കുന്ന ആഘോഷത്തില്‍ ഏകദേശം 16,500 പേരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

മുംബൈയില്‍ ജൂണ്‍ 19 ന് ബോറിവലി ഈസ്റ്റിലും 21 ന് ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലും മറ്റു രണ്ടിടങ്ങളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications