കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലിൽ സുര്യോദയം പുലർച്ചെ 4 ന്!!! ഓഫീസ് സമയക്രമം മാറ്റണം!!

പ്രത്യേക സമയം നൽകുന്നതിലൂടെ കാര്യക്ഷമമായി ആളുകൾക്ക ജോലി ചെയ്യാൻ കഴിയും

  • By Ankitha
Google Oneindia Malayalam News

അരുണാചൽ പ്രദേശ്: നേരത്തെ സൂര്യൻ ഉദിക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്, അതിനാൽ സംസ്ഥാനത്ത് പ്രത്യേക സമയം കൊണ്ടു വരണമെന്നുള്ള ആവശ്യം ശക്തമാകുന്നു.അരുണാചല്ലുകാർ പുലർച്ചെ നാലു മണിക്കു ഉറക്കം എഴിന്നോൽക്കുന്നവരാണ്. ഓഫീസുകളുടെ സമയം 10 മണി മുതൽ 4 മണിവരെയാണ്. ഈ സമയക്രമം ഗുണത്തിലുപരി ദോഷമാണ് ചെയ്യുന്നതെന്ന് ജനങ്ങൾ പറയുന്നു. തങ്ങളുടെ പകൽ സമയം ഒന്നു ചെയ്യനാകാതെ പാഴായി പോകുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം.

സിഐടിയു ജേർണലിസവും അന്ധമായ മോദി വിരോധവും.. ഷാനി പ്രഭാകരനോട് പ്രേക്ഷകർ പറയുന്നത്.. പോസ്റ്റ് വൈറൽ!!സിഐടിയു ജേർണലിസവും അന്ധമായ മോദി വിരോധവും.. ഷാനി പ്രഭാകരനോട് പ്രേക്ഷകർ പറയുന്നത്.. പോസ്റ്റ് വൈറൽ!!

രാവിലെ 10 മണിക്കു ഓഫീസുകൾ തുറക്കുകയും നാലു മണിക്കു അടക്കുകയും ചെയ്യുന്നതു കൊണ്ടാണ് ജനങ്ങളുടെ സമയം ഉപയോഗശൂന്യമായി പോകുന്നതെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. പ്രത്യേക സമയം നൽകുന്നതിലൂടെ സംസ്ഥാനത്ത് വൈദ്യുതി ലഭിക്കാൻ കഴിയുമെന്നും അതിനാൽ കാര്യക്ഷമമായി ആളുകൾക്ക ജോലി ചെയ്യാൻ കഴിയുമെന്നും ഖണ്ഡു പറഞ്ഞു.

peama khandu

വടക്കു കിഴക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യോക സമയം നൽകണമെന്ന പൊതു താൽപര്യ ഹർജി ഗുഹാട്ടി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ യാണ് ഇതോ ആവശ്യവുമായി സംസ്ഥാനത്തെ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

English summary
Khandu told the Hindustan Times that a separate time zone was needed to improve work efficiency and save electricity in the region.“We get up as early as 4am,” said the 37-year-old former Congressman who crossed over from the BJP in July last year and become the country’s youngest chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X