കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാകാമെന്ന് അരുന്ധതി

  • By Sruthi K M
Google Oneindia Malayalam News

അനീതികള്‍ക്കെതിരെ പ്രതികരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും ചുംബനസമര നായികയുമായ അരുന്ധതി വീണ്ടും രംഗത്ത്. ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ ദിവസം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്ന് അരുന്ധതിഎല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്ന് അരുന്ധതി

അനീതികള്‍ക്കെതിരെ, മനുഷ്യത്വനിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹ കുറ്റമാകുന്ന അവസ്ഥയാണിന്ന്. അങ്ങനെയാണെങ്കില്‍ ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാകാമെന്നും അരുന്ധതി പറയുന്നു.

അനീതികള്‍ക്കെതിരെ

അനീതികള്‍ക്കെതിരെ

അനീതികള്‍ക്കെതിരെ, മനുഷ്യത്വനിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹ കുറ്റമാകുന്ന അവസ്ഥയാണിന്ന് കാണുന്നതെന്ന് അരുന്ധതി ഫേസ്ബുക്കില്‍ കുറിക്കുന്നു.

രാജ്യദ്രോഹികളാകാം

രാജ്യദ്രോഹികളാകാം

അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാകാമെന്ന് അരുന്ധതി പറയുന്നു.

രോഹിത്തിനെ രാജ്യദ്രോഹിയാക്കി

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചും അരുന്ധതി പ്രതികരിച്ചു. യാക്കൂബ് മേമന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതുകൊണ്ട് രോഹിത് രാജ്യദ്രോഹി ആക്കപ്പെട്ടതെന്നും അരുന്ധതി പറയുന്നു.

അഫ്‌സല്‍ ഗുരുവിനെക്കുറിച്ച്

അഫ്‌സല്‍ ഗുരുവിനെക്കുറിച്ച്

ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ ദിവസം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്‌റ്റെത്തിയത്. തെളിവുകളില്ലാഞ്ഞിട്ടും കൊല ചെയ്തു മൃതദേഹം ഒളിപ്പിച്ചു വെച്ചും സ്റ്റേറ്റ് അതിന്റെ വികൃത മുഖം കാണിച്ച ദിവസം കൂടിയാണിതെന്നും അരുന്ധതി പറയുന്നു.

ഫോട്ടോ നീക്കം ചെയ്തു

ഫോട്ടോ നീക്കം ചെയ്തു

അഫ്‌സല്‍ ഗുരുവിന്റെ ചിത്രങ്ങള്‍ എന്റെ കാശ്മീരി കൂട്ടുകാരന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തുവെന്ന് അരുന്ധതി പറയുന്നു.

രോഹിത്തിന്റെ ആത്മഹത്യ

രോഹിത്തിന്റെ ആത്മഹത്യ

രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് അരുന്ധതി ഇതിനുമുന്‍പും രംഗത്തെത്തിയിരുന്നു. അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിറയെ രോഹിത്തിന്റെ മരണത്തെ സംബന്ധിച്ചുള്ളതാണ്. രോഹിത്തിന്റെ മരണം നടുക്കവും കുറ്റബോധവും സൃഷ്ടിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് താനെന്ന് അരുന്ധതി പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Arundhathi facebook post talk about afzal guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X