ഷാരൂഖാനും മറ്റ് താരങ്ങള്‍ക്ക് കെജ്രിവാളിന്റെ താക്കീത്, ഗുരുതരമായ പ്രശ്‌നം തന്നെ
ദില്ലി: പുകയിലയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ബോളിവുഡ് താരമായ ഷാരുഖാനുള്‍പ്പെടെയുള്ളവര്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് കെജ്രിവാള്‍ താരങ്ങള്‍ക്ക് കത്തയച്ചു. ഷാരൂഖ് ഖാന്‍, അജയ് ദേവഗണ്‍, സെയ്ഫ് അലിഖാന്‍, ഗോവിന്ദ, അര്‍ബാസ് ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.
താരങ്ങള്‍ പുകയില ക്യംപയിനുകളില്‍ പങ്കാളികളാവണം കത്തില്‍ കെജ്രിവാള്‍ പറയുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വായിലുണ്ടാകുന്ന ക്യാന്‍സര്‍ മൂലമുള്ള മരണം കുറയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പ്
പുകയിലയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങളില്‍ നിന്ന മാറി നില്‍ക്കണമെന്ന് ബോളിവുഡ് താരമായ ഷാരുഖാനുള്‍പ്പെടെയുള്ളവര്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പ്.

കത്തയച്ചത്
പുകയിലയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങളില്‍ നിന്ന മാറി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് താരങ്ങള്‍ക്ക് കെജ്രിവാള്‍ കത്തയച്ചത്. ഷാരൂഖ് ഖാന്‍, അജയ് ദേവഗണ്‍, സെയ്ഫ് അലിഖാന്‍, ഗോവിന്ദ, അര്‍ബാസ് ഖാന്‍, സണ്ണി ലിയോണ്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

ക്യാംപയിനുകളില്‍ പങ്കാളികളാവണം
താരങ്ങള്‍ പുകയില ക്യംപയിനുകളില്‍ പങ്കാളികളാവണം കത്തില്‍ കെജ്രിവാള്‍ പറയുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വായിലുണ്ടാകുന്ന ക്യാന്‍സര്‍ മൂലമുള്ള മരണം കുറയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ താരങ്ങള്‍
പാന്‍മസാലകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പരസ്യത്തില്‍ ഒട്ടേറെ താരങ്ങളെ ടെലിവിഷനില്‍ കണ്ടിട്ടുണ്ട് എന്ന് കെജ്രീവാള്‍ പറയുന്നു.

പരസ്യങ്ങള്‍ നല്‍കുന്നത്
കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണി കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ഇതും കെജ്രിവാള്‍ കത്തില്‍ ചൂണ്ടികാട്ടുന്നു.












Click it and Unblock the Notifications