ഐസിസ് ലക്ഷ്യം വയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനം, പൊലീസിനെ ഞെട്ടിച്ച് 'വന്‍ ട്വിസ്റ്റ്'
ഗുവാഹട്ടി: ആഗോള ഭീകര സംഘടനയായ ഐസിസ് ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നതായി മുന്‍പേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സ്വപ്‌നം കാണുന്ന ഖിലാഫത്തില്‍ അവര്‍ പിടിച്ചെടുക്കുന്ന രാജ്യങ്ങളും കൂട്ടിച്ചേര്‍ക്കും. ഇന്ത്യയും ഐസിസ് തങ്ങളുടെ ലക്ഷ്യങ്ങളില്‍ ഒന്നായി കാണുന്നു.
കശ്മീര്‍ ആണ് ഐസിസ് ഭീകരര്‍ ആദ്യം ഉന്നം വയ്ക്കുന്നത്. കശ്മീര്‍ കഴിഞ്ഞാല്‍ ഏത് ഇന്ത്യന്‍ സംസ്ഥാനമാണ് ഐസിസ് ലക്ഷ്യമിടുന്നതെന്ന് അറിയാമോ? കാണൂ...

കശ്മീരാണ്....
ജമ്മു കശ്മീരാണ് ഐസിസ് ഇന്ത്യയില്‍ ലക്ഷ്യമിടുന്ന തങ്ങളുടെ ആദ്യ തട്ടകം

രണ്ടാമത്
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനം ആസാം ആണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഏജന്‍സിയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരീക്ഷണത്തില്‍
സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ഉപയോഗവും മഖ്ഖും സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിയ്ക്കുകയാണ്. നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഐസിസ് കണ്ടന്റ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നവരില്‍ ഏറെയും

ചെറിയ ഭീഷണി
ഐസിസ് ഭീഷണി ആസാമിന് ഉണ്ടെങ്കില്‍ അത് ചെറിയ ശതമാനം ആയിരിയ്ക്കുമെന്നും ആസാം ഡിജിപി കാഖന്‍ ശര്‍മ്മ പറയുന്നു












Click it and Unblock the Notifications