നരേന്ദ്രമോദി തന്നെ സമീപിച്ചതായി ജ്യോതിഷിയുടെ വെളിപ്പെടുത്തല്‍
ഇന്‍ഡോര്‍: പ്രധാനമന്ത്രി ജ്യോത്സ്യനെ കണ്ടതായി വെളിപ്പെടുത്തല്‍. എന്തിനായിരിക്കാം മോദി ജ്യോതിഷിയെ കണ്ടത്? പ്രശസ്ത ജ്യോതിഷ പണ്ഡിതന് ബിജാന്‍ ദാരുവാലയെയാണ് മോദി സമീപിച്ചത്. അദ്ദേഹം തന്നെയാണ് മോദി തന്റെയരികില് വന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, നല്ല കാര്യത്തിനാണ് മോദി ജ്യോത്സ്യന്റെ അരികിലെത്തിയത്.
രാഷ്ട്രത്തിന്റെ പുരോഗതി, വികസനം എന്നിവയെക്കുറിച്ചു അറിയാനാണത്രേ മോദി ജ്യോതിഷിയുടെ അടുത്തെത്തിയത്. മോദിയുടെ ഹസ്തരേഖ നോക്കി ബിജാന്‍ ദാരുവാല എല്ലാ കാര്യങ്ങളും പ്രവചിച്ചു. മോദി ബിജാന്‍ ദാരുവാല എന്ന പണ്ഡിതനെ കൈകള്‍ കാണിക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ പരിപാടിക്കിടെയാണ് മോദി ജ്യോത്സ്യനെ കണ്ടത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ജ്യോതിഷി പ്രവചിച്ചത്രേ. മോദി ശക്തനാണെങ്കിലും ബിജെപി ദുര്‍ബലമാണെന്നും ബിജാന്‍ ദാരുവാല പറഞ്ഞു.
മോദി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. മോദി ജ്യോത്സ്യനെ കണ്ടതിന്റെ ഫോട്ടോ പുറത്തുവിട്ടതിനു പിന്നാലെയാണ് ബിജാന്‍ ദാരുവലയുടെ വെളിപ്പെടുത്തല്‍.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications