മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത; ലോകം ഭീതിയില്‍,പറഞ്ഞ് തള്ളാനാകില്ല, വിശ്വസിച്ചേ പറ്റൂ!!! കാരണം...

  • By: Akshay
Subscribe to Oneindia Malayalam

ആഗ്ര: മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ജ്യോതിഷിയുടെ പ്രവചനം. പ്രവചനം അങ്ങിനെ പുച്ഛിച്ച് തല്ലാനും കഴിയില്ല. കാരണം ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ചതും ഇതേ ജ്യോതിഷിയാണ്. ഇതോടെ ലോകം യുദ്ധം ഭീതിലായിരിക്കുകയാണ്.

യുദ്ധം തടയാന്‍ ആഗ്രയില്‍ ഒരു കൂചട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം നടത്തി. മെയ് 13 മുതല്‍ മൂന്നാലോക മഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ച് കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം വരയ്ക്കുകയായിരുന്നു. ഇത് ലോകത്ത് വലിയ ഭീതിയാണ് സൃഷിടിച്ചിരിക്കുന്നത്.

 ഡൊണാള്‍ഡ് ട്രംപ് വിജയിച്ചില്ലേ...

ഡൊണാള്‍ഡ് ട്രംപ് വിജയിച്ചില്ലേ...

മൂന്നാം ലോക മഹായുദ്ധം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നും പ്രവചിച്ചിരുന്നു.

 ഡൊണാള്‍ഡ് ട്രംപ് ചൊവ്വയുടെ സ്വാധീനത്തില്‍

ഡൊണാള്‍ഡ് ട്രംപ് ചൊവ്വയുടെ സ്വാധീനത്തില്‍

2017 സെപ്തംബര്‍ വരെ അമേരിക്കക്ക് ഗ്രഹനിലയില്‍ അനുകൂല സ്ഥിതിയല്ല ഉള്ളത്. ചൊവ്വയുടെ സ്വാധീനത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴുള്ളതെന്ന് ആഗ്രയില്‍ യാഗത്തിന് നേതൃത്വം കൊടുക്കുന്ന പ്രമോദ് ഗൗതം പറയുന്നു.

 ചര്‍ച്ച തുടങ്ങിയിട്ട് ഒരാഴ്ച

ചര്‍ച്ച തുടങ്ങിയിട്ട് ഒരാഴ്ച

ഇത് കഴിഞ്ഞ ഒരാഴ്ചയായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും യാഗത്തിന് നേതൃത്വം നല്‍കിയ പ്രമോദ് ഗൗതം പറഞ്ഞു.

 നക്ഷത്രങ്ങളെ പ്രസാദിപ്പിക്കാന്‍

നക്ഷത്രങ്ങളെ പ്രസാദിപ്പിക്കാന്‍

നക്ഷത്രങ്ങളെ പ്രസാദിപ്പിക്കുന്നതിനും യമുനയുടെ അനുഗ്രഹങ്ങള്‍ തേടുന്നതിനുമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ സമാധാനത്തിനുള്ള യാഗം സംഘടിപ്പിച്ചിരിക്കുന്നത്.

 ഇന്ത്യ-പാക് ബന്ധം തകരും

ഇന്ത്യ-പാക് ബന്ധം തകരും

കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ക്കും.

 അമേരിക്ക ആക്രമണങ്ങള്‍ നേരിടേണ്ടി വരും

അമേരിക്ക ആക്രമണങ്ങള്‍ നേരിടേണ്ടി വരും

ട്രംപിന്റെ ഭരണത്തില്‍ അമേരിക്ക ആക്രമണങ്ങള്‍ നേരിടേണ്ടി വരും. അതിനാല്‍ തന്നെ തിരിച്ചടിക്കാന്‍ ട്രംപ് നിര്‍ബന്ധിതനാകും.

 ആക്രമണങ്ങള്‍ പലയിടത്തുനിന്നും

ആക്രമണങ്ങള്‍ പലയിടത്തുനിന്നും

ആക്രമണങ്ങള്‍ പലയിടത്ത് നിന്നുമുണ്ടാകും. ലോകത്ത് അസ്ഥിരമായ സാഹചര്യമാണുള്ളതെന്നും പ്രമോദ് ഗൗതം പറഞ്ഞു.

English summary
Amidst predictions of an oncoming World War by an American astrologer, local astrologers conducted a special "Shanti Yagna" at the Yamuna bank in Agra to prevent Third World War. Pramod Gautam, Chairman of Vedic Sutram
Please Wait while comments are loading...