കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ വര്‍ദ്ധനവ്!!!, ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത് ?

ആധാര്‍ എന്റോള്‍മെന്റ്‌ന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ ആണ് നിലവില്‍ ഇന്ത്യ 128, കോടി കടന്നതായി കണ്ടെത്തിയത്‌

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തളളി ഒന്നാമത് എത്തിയതായി റിപ്പോര്‍ട്ട്. 2011 ലെ സെന്‍സെസ് പ്രകാരം 121 കോടി ആയിരുന്ന ജനസംഖ്യ എന്നാല്‍ 2015 ല്‍ 1. 28 കോടി കഴിഞ്ഞതായി കണക്കാക്കിയിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തളളി കഴിഞ്ഞു എന്നാണ് വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ആധാര്‍ എന്റോള്‍മെന്റ്‌ന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ ആണ് നിലവില്‍ ഇന്ത്യ 128, കോടി കടന്നതായി കണ്ടെത്തിയത്. എന്നാല്‍ 2015 ന് ശേഷം സെന്‍സെസ് ഇതുവരെ എടുത്തിട്ടില്ല.

population

ചൈനയില്‍ നടന്ന ചില പുതിയ കണക്കെടുപ്പില്‍ മൊത്തം ജനസംഖ്യ 129 കോടിയില്‍ കവിയില്ലെന്നും, മുന്‍ ജനസംഖ്യ കണക്കെടുപ്പുകളില്‍ തെറ്റ് സംഭവിച്ചിരുന്നതായും സ്റ്റാറ്റിറ്റിഷന്‍ യി ഫ്യൂഷിയന്‍ കണ്ടെത്തിയതായി ദേശീയ ദിനപത്രമായ ഗാര്‍ഡിയന്‍ റിപ്പാര്‍ട്ട് ചെയ്തിരുന്നു.കൂടാതെ ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 132 കോടിയോളം ആകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
India's latest estimate of its projected population stands at nearly 1.28 billion as in 2015, even as reports in Western media has surfaced predicting that India may have already overtaken China in population figures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X