റഫാൽ ഇടപാട്; പാരീസിലെ ഇന്ത്യൻ വ്യോമസേന ഓഫീസിൽ അതിക്രമിച്ച് കടക്കാൻ ശ്രമം,രേഖകൾ നഷ്ടപെട്ടില്ല, ജാഗ്രത
ദില്ലി: പാരിൽ ഇന്ത്യൻ എയർഫോർസ് തുറന്ന ഓഫീസിൽ അതിക്രമിച്ച് കടക്കാൻ ശ്രമം. വിവരങ്ങൾ മോഷ്ടിക്കാനാകാം കടന്നുകയറിയതെന്നു കരുതുന്നു. എന്നാൽ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് ഇന്ത്യൻ എയർഫോർസ് റഫാൽ പ്രൊജക്ട് മാനേജ്മെന്റ് സംഘം ഓഫീസർ അറിയിച്ചു.
ഞായാറാഴ്ച രാത്രി സെൻറ് ക്ലൗഡിലുള്ള ഓഫിസിലാണ് സംഭവം. ഡാസോ ഏവിയേഷനിൽ നിന്ന് ഇന്ത്യ 36 യുദ്ധവിമാനങ്ങൾ വാങങുന്നതുമായി ബന്ധപ്പെട്ടാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നു പ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നുണ്ട്.

പാരിസ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഫാൽ ഇടപാടുമായി വൻ വിവാദം നിലനിൽക്കെയാണ് സംഭവം നടന്നിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഇന്ത്യയ്ക്ക് നല്‍കുന്നത്. ആണവമിസൈലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക യുദ്ധവിമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസ്സോയില്‍ നിന്ന് വ്യോമസേന നിര്‍മിച്ച് വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജക്ട് മാനേജ്മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരീസിലുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഓഫീസില്‍ മറ്റാരോ അനധികൃതമായി പ്രവേശിച്ചുവെന്ന് കണ്ടെത്തിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications