2,000 വര്‍ഷം പഴക്കമുള്ള ആ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു, വിഗ്രഹം ഏതാണെന്നറിയോ?
ദുര്‍ഗയുടെ പുരാതന വിഗ്രഹം ജര്‍മനി തിരിച്ചു നല്കാന് ധാരണയായതിന് പിന്നാലെ 20.000 പഴക്കമുള്ള ബുദ്ധ വിഗ്രഹം ഇന്ത്യയിലേക്ക് തിരിച്ചു നല്കാന് ഓസ്ട്രേലിയയും ധാരണയായി.ഓസ്ട്രേലിയയിലെ നാഷണല്‍ കാന്‍ബേര ആര്‍ട്ട് ഗ്യാലറിയിലുള്ള ബുദ്ധ വിഗ്രഹത്തിന്റെ യഥാര്‍ഥ വേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഉത്തര്‍പ്രദേശിലെ മധുരയിലാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിഗ്രഹം തിരിച്ചു ഇന്ത്യിയിലേക്കു തന്നെ തിരിച്ചു നല്കാന് ഓസ്ട്രേലിയന്‍ യുണിയന്‍ മന്ത്രാലയം കഴിഞ്ഞാഴ്ചയാണ് തീരുമാനിച്ചത്. ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വിഗ്രഹം മധുരയില്‍ അതുല്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒന്നാം നൂറ്റാണ്ടിലെ ഈ വിഗ്രഹം പരിശോധിക്കാന്‍ ഒദ്യോഗിക സംഘത്തെ അയക്കണമെന്ന് സംസാരിക മന്ത്രാലയത്തോട് എ എസ് ഐ അഭ്യര്‍ഥിച്ചു. ആര്‍ട്ട് ഗ്യാലറിയിലേക്ക് ശില്പം തിരിച്ചു നല്കാന് ധാരണയായിട്ടുണ്ട്. ഇത് ശരിയായ വേരുകളെ കണ്ടത്താന്‍ വേണ്ടിയിട്ടാണ് വിഗ്രഹം തിരിച്ചു നല്‍കുന്നത്.
ശില്പം കാണാതാവുന്ന കേസൊന്നും ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇന്ത്യയില്‍ വിഗ്രഹം മോഷ്ടിച്ച പുറം രാജ്യത്തേക്ക് കടത്തുന്ന സുഭാഷ് കപൂറിനെ മാത്രമേ സംശയമുള്ളുവെന്നും അവര്‍ പറഞ്ഞു.നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മധുര പ്രധാന ബുദ്ധ കേന്ദ്രമായി മാറിയതാണ്.ഉത്തര്‍ പ്രദേശിലെ മ്യൂസിയത്തില്‍ ബുദ്ധ പ്രതിമയ്ക്ക് സമാനമായ മറ്റൊരു പ്രതിമ ഉണ്ട്. ഇത് മധുരയിലെ വിഗ്രഹവുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications