ബാബ രാംദേവ് ആണും പെണ്ണും കെട്ടവനോ?
ദില്ലി: മുലായം സിംഗ് മുതല്‍ അസം ഖാനും അബു ആസ്മിയും വരെയുള്ള സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഇത്തവണ ഒരുങ്ങിത്തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. ഏതെങ്കിലും ഒരു എസ് പി നേതാവിന്റെ വിവാദമില്ലാത്ത ഒരു ദിവസം പോലും തിരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞുപോകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. യോഗ ഗുരു ബാബ രാംദേവ് ആണും പെണ്ണും കെട്ടവനാണ് എന്ന് പറഞ്ഞ് അസം ഖാനാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ദളിത് സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള രാംദേവിന്റെ പരാമര്‍ശവും മുന്‍പ് രാംലീല മൈതാനത്ത് നിന്നും സ്്ത്രീകളുടെ വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതും ചൂണ്ടിക്കാട്ടിയാണ് ബാബ രാംദേവിനെ അസം ഖാന് കളിയാക്കിയത്. ആണുങ്ങളെ പോലെ മൈതാനത്ത് നിന്നും പുറത്തുപോകേണ്ടതിന് പകരം സ്ത്രീകളോട്് ചുരിദാര്‍ വാങ്ങി ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു രാംദേവ്.

നേരത്തെ കാശ്മീരില്‍ യുദ്ധം ജയിച്ചത് മുസ്ലിം സൈനികരാണ് എന്ന അസം ഖാന്റെ പരമാര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുന്നതില്‍ നിന്നും ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. എന്നാല്‍ അമിത് ഷായ്ക്കെതിരായ വിലക്ക് നീക്കുകയും തന്റെ മേല്‍ വിലക്ക് നിലനിര്‍ത്തുകയും ചെയ്ത കമ്മീഷനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ഖാന്. തിരഞ്ഞെടുപ്പ് കമ്മീഷന് നിയമത്തിന് മുകളിലല്ല.
വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ ഒട്ടും മോശമല്ല ബാബ രാംദേവും. നരേന്ദ്രമോദിയുടെ പിന്തുണക്കാരനായി അറിയപ്പെടുന്ന രാംദേവ്, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ദളിത് കുടുംബങ്ങളില്‍ രാഹുല്‍ മധുവിധുവിന് പോകുന്നു എന്ന പ്രയോഗം വിവാദമായതിനെ തുടര്‍ന്ന് രാംദേവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications