ബാബ രാംദേവിന്റെ 10 ചിത്രങ്ങള്‍ കാണൂ, നിങ്ങള്‍ ഞെട്ടിപ്പോകും
ദില്ലി: ബാബ രാംദേവ് എന്ന യോഗ ഗുരു ചെറിയൊരു സെലിബ്രിറ്റിയാണ്. കള്ളപ്പണത്തിനെതിരായ ക്യാംപെയ്നയാലും കോണ്‍ഗ്രസ് വിമര്‍ശനമായാലും ബാബ രാംദേവ് മുന്‍നിരയില്‍ ഉണ്ടാകും. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി അടുപ്പക്കാരനാണ് രാംദേവ് എന്നാണ് പറയപ്പെടുന്നത്. ഈ അടുപ്പം രാംദേവിനെ പത്മ അവാര്‍ഡിന് വരെ അര്ഹനാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മറ്റ് പല കാര്യങ്ങളിലും വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും രാംദേവിനെ ആരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ട്രേഡ്മാര്‍ക്ക് യോഗ വിദ്യകള്‍ തന്നെ. ആയിരക്കണക്കിന് ആളുകള്‍ക്ക് യോഗയുടെ പ്രയോജനം ലഭിക്കാന്‍ ബാബ രാംദേവ് കാരണമായിട്ടുണ്ട്. രാംദേവിന്റെ അവിശ്വസനീയമായ പത്ത് പോസുകള്‍ കാണൂ.

ഇതൊക്കെയെന്ത്
എത്ര അനായാസമാണ് രാംദേവ് കൈകളില്‍ കുത്തിനില്ക്കുന്നത് എന്ന് നോക്കൂ. നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ചാണ് ഈ അഭ്യാസം എന്നോര്‍ക്കണം

രാംദേവിന്റെ നമ്പറുകള്‍
യോഗ ഗുരു ബാബ രാംദേവിന്റെ അതിപ്രശസ്തമായ പോസുകളില്‍ ഒന്നാണിത്.

ഇതെങ്ങനെയുണ്ട്
കാണാന്‍ വളരെ എളുപ്പം എന്ന് തോന്നും. എന്നാലൊന്ന് ശ്രമിച്ചു നോക്കൂ അപ്പോഴറിയാം വിവരം

രാഖി സാവന്തിന്റെ ആരാധ്യപുരുഷന്
ബാബ രാംദേവ് വളരെ ഹോട്ടാണ്. എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത് ബോളിവുഡിലെ ചൂടന്‍ നടി രാഖി സാവന്താണ്.

ചൊറിയുന്നതല്ല
ബാബ രാംദേവിന്റെ മറ്റൊരു പോസ്.

പുഷ് അപ്പ് എടുക്കുകയാണോ
പുഷ് അപ്പ് എടുക്കുകയല്ല, കൈകളില്‍ കുത്തി വായുവില്‍ നില്‍ക്കുകയാണ് ബാബ രാംദേവ്

ഉള്ളിലൊന്നുമില്ലേ
ഉള്ളില്‍ ഒന്നുമില്ല എന്ന് തോന്നും, അത്രയ്ക്കും ഉള്ളിലേക്ക് പോയിരിക്കുകയാണ് രാംദേവിന്റെ വയര്‍

ഇരിപ്പിലും യോഗ
ബാബ രാംദേവ് ഇരിക്കുന്നത് നോക്കൂ,

കൈകള്‍ നോക്കൂ
ബാബ രാംദേവിന്റെ കൈകളിലേക്ക് നോക്കൂ

ഇതേത് ഭാവം
ബാബ രാംദേവിന്റെ യോഗ പ്രകടനങ്ങളില്‍ നിന്ന്
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ? -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ












Click it and Unblock the Notifications