നാല് കാലും കൈയ്യുമായി കുട്ടി ജനിച്ചു; ദൈവമാണെന്ന് ഗ്രാമവാസികള്‍
ഗിരിധ് : നാല് കാലും നാല് കൈയുമായി ജനിച്ച ആണ്‍കുട്ടി ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ ദൈവമാണ്. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ ധുമ്രി എന്ന സ്ഥലത്താണ് സംഭവം. കുട്ടി ഗണപതിയുടെ അവതാരമാണെന്ന് മറ്റ് ചിലരുടെ വിശ്വാസം.
കുഞ്ഞ് നാടിന് ഐശ്വര്യം കൊണ്ടുവരുമെന്നാണ് ഇവരുടെ വ വിശ്വാസം. അതിനാല്‍ കുട്ടിയുടെ ജനനം ആഘോഷമാക്കുകയാണ് ഗ്രാമവാസികള്‍. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.

കുട്ടിയെ കാണാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. സുഹൃത്ത് അയച്ചു നല്കിയ കുട്ടിയുടെ ചിത്രം കണ്ട് വിശ്വാസമാകാത്ത കുന്ഡലേഷ് പാണ്ടെ എന്ന യുവാവ് 115 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് കുഞ്ഞിനെ കാണാനെത്തിയത്.
മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മൂക്കിന് നീളം കൂടി ജനിച്ച പെണ്‍കുഞ്ഞ് ഗണപതിയുടെ ഭാര്യയാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications