തലയോട്ടിയും തലച്ചോറുമില്ലാതെ കുഞ്ഞു ജനിച്ചു
റാഞ്ചി: തലയോടും തലച്ചോറുമില്ലാതെ പെണ്‍കുഞ്ഞ് ജനിച്ചു. ത്സാര്‍ഖണ്ഡിലെ ഹര്‍സാരിബാഗ് ജില്ലയിലാണ് സംഭവം നടന്നത്. അപൂര്‍വ്വ ജനിതക വൈകല്യമായി ജനിച്ച കുഞ്ഞ് എട്ടു മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
ഭ്രൂണാവസ്ഥയില്‍ വന്ന വൈകല്യമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭം ധരിച്ച് 23, 26ാം ദിവസങ്ങളില്‍ വരുന്ന ഭ്രൂണത്തിന് ബാധിച്ച പ്രശ്‌നമാണിത്.

അപൂവ്വ ജനിതക വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് സദാര്‍ ആശുപത്രിയില്‍ എത്തിയത്. പ്രവസം കഴിഞ്ഞ് എട്ട് മണിക്കൂറുകള്‍ മാത്രമാണ് കുട്ടി ജീവിച്ചിരുന്നത്.












Click it and Unblock the Notifications