സിബിഐ ഡോക്യുമെന്ററിയ്ക്ക് ബച്ചന് ശബ്ദം നല്കി
ദില്ലി: അമിതാഭ് ബച്ചന് സിബിഐയോട് മതിപ്പ് തോന്നുകയാണ്. സിബിഐ തങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഡോക്യുമെന്ററിയ്ക്ക് ശബ്ദം നല്‍കിയത് അമിതാഭ് ബച്ചനാണ്. ഈ അവസരത്തിലാണ് സിബിഐയുടെ നേട്ടങ്ങള്‍ അദ്ദേഹം മനസിലാക്കുന്നത്.
രാജ്യത്തെ പല അഴിമതികളും പുറത്ത് കൊണ്ട് വരുന്നതിനും മറ്റും സിബിഐ വഹിച്ച പങ്കിനെപ്പറ്റി ബച്ചന് ട്വീറ്റ് ചെയ്തു. 71 കാരനായ ബിഗ് ബിയ്ക്ക് സിബിഐയുടെ 50 വര്‍ഷത്തെ നേട്ടങ്ങളെപ്പറ്റി പറയുമ്പോള്‍ അഭിമാനം.

ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഒരുങ്ങുന്നത്. ഹിന്ദിയില്‍ ശബ്ദം നല്‍കുന്നത് ബച്ചനാണ്. ഇംഗ്ളീഷില്‍ കബീര്‍ ബേദിയും. ശനിയാഴ്ച ഡോക്യുമെന്ററിയുടെ ചില ഭാഗങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിരുന്നു
സിബിഐയെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍, കേസന്വേഷണ രീതി, കൈകാര്യ ചെയ്ത പ്രധാന കേസുകള്‍(ടു ജി സ്പെക്ട്രം, കല്‍ക്കരിപ്പാട വിതരണ അഴിമതി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി) എന്നിവയെപ്പറ്റിയെല്ലാം സിബിഐ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാഷണല്‍ ഫിലിം ഡിവലപ്മെന്റ് കോര്‍പ്പറേഷനും ഹായ്മാര്ക്ക് ഫിലിം ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിയ്ക്കുന്നത്. പ്രശസ്ത സംവിധായകന് സഫര്‍ ഹായ് ആണ് ഡോക്യുമെന്ററി ഒരുക്കുന്നത്.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications