സച്ചിനും ബച്ചനും തൊഴിലുറപ്പ് പദ്ധതിയില്‍?
പനാജി: സച്ചിനും അമിതാഭ് ബച്ചനുമെല്ലാം കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതിയില്‍! ഗോവ സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതിയാണ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വിശിഷ്ട വ്യക്തികളുടെ പേരും പെടുത്തിയിരിക്കുന്നത്.
സച്ചിനും ബച്ചനും മാത്രമല്ല, ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ടീം നായകന് കപില്‍ ദേവ്, ഇന്ത്യയുടെ മറ്റ് താരനായകന്മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എന്നിങ്ങനെ നീളുന്നു തൊഴിലുറപ്പു പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക.

വിദേശികള്‍ പോലും ഇന്ത്യയില്‍ വന്ന് പണിയെടുത്ത് പണം പറ്റുന്നുണ്ടെന്നും പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അവകാശപ്പെടുന്നു. വിദേശ ബന്ധത്തിനായി മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങും തൊഴിലുറപ്പു പദ്ധതിയില്‍ പെടുന്നു.
ക്രക്കറ്റില്‍ നിന്ന് മാത്രമല്ല അഭിനയത്തിന്റെ മേഖലയില്‍ നിന്നുമുണ്ട് ഗുണഭോക്താക്കള്‍. അതില്‍ പെടുന്നതാണ് ബോളിവുഡ് ബിഗ് ബി അമിതാബ് ബച്ചനും അമീര്‍ ഖാനുമെല്ലാം. കൂലിവാങ്ങി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കികൊടുക്കുന്നത് തങ്ങളാണെന്നാണ് ഗോവ സര്‍ക്കാറിന്റെ അവകാശവാദം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications