ഷൂട്ടിംഗിനിടെ നടന് തോന്ന്യവാസം കാണിച്ചു...! നടി കണക്കിന് കൊടുത്തു..! വീഡിയോ വൈറൽ !
മുംബൈ: ഭാഷാ ഭേദമില്ലാതെ സിനിമാ രംഗത്ത് പലവിധ തോന്ന്യവാസങ്ങളും നടക്കുന്നുണ്ട് എന്നത് ഇക്കാലത്താണ് ഏറെ അധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. പലരും പ്രതികരിക്കാനും തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറയാനും ധൈര്യം കാണിക്കുന്നത് കാണുന്നു. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എന്തിനും വഴങ്ങുന്നവരാണ് എന്ന പൊതുബോധത്തിന്റെ മുഖമടച്ചൊരു അടി കൊടുത്തിരിക്കുകയാണ് സ്കാര്‍ലെറ്റ് വില്‍സണ്‍ എന്ന നടി. ബാഹുബലിയിലെ പ്രശസ്തമായ മനോഹരി എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന ഐറ്റം ഡാന്‍സറാണ് സ്കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ഹന്‍സ ഏക് സന്യോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം ഉണ്ടായത്.

ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഉമാകാന്ത് എന്ന നടന് സ്കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴുത്തില്‍ തൊടാന്‍ ശ്രമിച്ചതോടെ ക്ഷമ നശിച്ച സ്കാര്‍ലെറ്റ് ഉമാകാന്തിന്റെ മുഖമടച്ച് നല്ലൊരു ചൂടന്‍ അടിവെച്ച് കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. ചിത്രീകരണം നിര്‍ത്തിവെച്ച് എല്ലാവരും ഓടിയെത്തി. സ്കാര്‍ലെറ്റ് എന്താണ് നടന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ വീഡിയോ ആകട്ടെ വൈറലാണ് സോഷ്യല്‍ മീഡിയയില്‍. താനൊന്നും ചെയ്തില്ലെന്ന് ഉമാകാന്ത് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നടിയോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഉമാകാന്തിനെ സിനിമയില്‍ നിന്നും വിലക്കുന്നത് ഉള്‍പ്പെടെ ഉള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications