ബജ്റംഗദളിനെതിരേ ക്രിസ്ത്യന്‍ മിഷിണറിമാര്‍
ആഗ്ര: രോഗികളും പീഡിതരുമായ വയോധികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും തടയുന്നു എന്നാരോപിച്ച്
ബജ്റംഗദളിനെതിരേ ആഗ്രയിലെ ക്രിസ്ത്യന്‍ മിഷിണറിമാര്‍ സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മാര്‍ച്ച് 27 ന് ആഗ്രയിലെ അനില്‍ ജതവ് എന്നയാളുടെ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങ് ഒരു പറ്റം ബജ്റംഗദളുകാര്‍ വന്ന് അലങ്കോലമാക്കുകയും പാസ്റ്റര്‍മാരെ കയ്യേറ്റം നടത്തുകയും ചെയ്തെന്ന് ആരോപിച്ച് അജ്ഞാതരായ ഏതാനും പ്രവര്‍ത്തകര്‍ക്ക് എതിരേയാണ് പോലീസില്‍ പരാതി നല്‍കിയത്.

പ്രായാധിക്യത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അനില്‍ ജതവിന്റെ മാതാവിന് വേണ്ടി അവരുടെ വീട്ടില്‍ പ്രാര്‍ത്ഥന നടത്തി കൊണ്ടിരിക്കുമ്പോള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുകയും മിഷണറിമാരെ കയ്യേറ്റം നടത്തിയെന്നുമാണ് ആരോപണം.
ജതവിന്റെ കുടുംബത്തെ ക്രൈസ്തവികതയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഘര്‍വാപസിയുമായി ബന്ധപ്പെട്ട് രാജ്യം ഉടനീളം വന്‍ പരിപാടികള്‍ നടത്തുന്നതിനിടയില്‍ പ്രാര്‍ത്ഥനയും മതചടങ്ങുകളും ബജ്റംഗദള്‍ തടസ്സപ്പെടുത്തിന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications