ബാലാകോട്ട് വ്യോമാക്രമണത്തിലെ ഹീറോ, അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം
ബാലാകോട്ട് വ്യോമാക്രമണത്തിലെ ഹീറോ, അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന യുദ്ധവീരനായ അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമാണ് അഭിനന്ദൻ വർദ്ധമാൻ.
2019 ഫെബ്രുവരി 27-ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിലെ പങ്കിന് അഭിനന്ദൻ വർദ്ധമാന് വീര ചക്ര പുരസ്കാരം ലഭിച്ചിരുന്നു. ഫെബ്രുവരി 27-ന് പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമാക്രമണം തടയുന്നതിൽ ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി.അന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ തിരിച്ചടിക്കുകയായിരുന്നു.
ചുമ്മാ തീ... സൂപ്പർ കൂൾ ലുക്കിൽ റിമ കല്ലിങ്കൽ, ചിത്രങ്ങൾ കാണാം
ഫെബ്രുവരി 14 ൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് പുല്‍വാമയില്‍ 40 സി ആര് പി എഫ് ജവാന്മാരെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയതിന്റെ തിരിച്ചടിയായാണ് ഇന്ത്യ ബലാകോട്ട് വ്യോമാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായി ഫെബ്രുവരി 27-ന് വെളുപ്പിന് ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തി കടന്ന് ഭീകരന്മാരുടെ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു. ഏകദേശം 21 മിനിട്ട് സമയം ഈ ആക്രമണം നീണ്ടു നിന്നിരുന്നു. വ്യോമാക്രമണത്തിൽ 250-350 ജെയ്ഷ് മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തതായി ഇന്ത്യൻ സൈന്യം അവകാശപെടുന്നു.

1971ലെ പാകിസ്താനെതിരായ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ബലാകോട്ടില്‍ ഇന്ത്യൻ വ്യോമസേന അന്ന് നടത്തിയത്. ഇസ്ലാമിക ഭീകരന്മാര് ഒരിക്കലും മറക്കാത്ത തിരിച്ചടിയായിരുന്നു 12 ാം ദിവസം കൊണ്ട് ഇന്ത്യ നൽകിയ തിരിച്ചടി. പാക് ഭീകരന്മാരുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. അന്ന് ഇന്ത്യ കൊണ്ടുപോയ 80 ശതമാനം മിസൈലുകളും വര്‍ഷിച്ച ശേഷമാണ് മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാനിൽ നിന്നും മടങ്ങിയത്.
കല്യാണം അടിച്ച് പൊളിച്ച് ആഘോഷമാക്കി റബേക്ക, ചിത്രങ്ങൾ കാണാം
Recommended Video
വിവിധ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന 12 വിമാനങ്ങൾ സ്പൈസ് 2000 വിഭാഗത്തില്‍പെട്ട മിസൈലുകൾ എന്നിവയാണ് ഇന്ത്യ സജ്ജമാക്കിയിരുന്നത്. തിരിച്ചടിക്കാനായി പാകിസ്താന് നടത്തിയ പരിശ്രമമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത വെളിവാക്കുന്ന അഭിനന്ദന് വര്‍ധമാനെന്ന ക്യാപ്റ്റനെ പ്രശസ്തനാക്കിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications