പ്രായത്തെ ചൊല്ലി തര്‍ക്കം, നവവധു ആത്മഹത്യ ചെയ്തു

പ്രമുഖ സ്വകാര്യബാങ്കിലെ ഉദ്യോഗസ്ഥയാണ് യുവതി. വിവാഹത്തിന് മുമ്പ് ശരിയായ പ്രായം വസന്തില്‍ നിന്നു മറച്ചുവെച്ചിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് ഭര്‍ത്താവ് തന്നേക്കാള്‍ ഒരു വര്‍ഷം താഴെയാണെന്ന് തിരിച്ചറിഞ്ഞത്. സത്യം പറഞ്ഞതോടെ അഭിപ്രായം വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവന്നു.
വീടിന്റെ മേല്‍ക്കുരയില്‍ തൂങ്ങിമരിയ്ക്കുകയായിരുന്നു. രാത്രിയില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിമ ഹാളിലാണ് തൂങ്ങി മരിച്ചത്. വസന്തിന്റെ അച്ഛനാണ് മൃതദേഹം ആദ്യം കണ്ടത്.
ഉത്തരഹള്ളിയ്ക്കടുത്തും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. 19 വയസ്സുള്ള വിദ്യശ്രീ എന്ന പെണ്‍കുട്ടി തുങ്ങി മരിച്ച കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ നാഗരാജിനെയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications