2018ലെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.. ഒന്നാം സ്ഥാനത്ത് നീരവ് മോദി തന്നെ
2018ലെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്: ഒന്നാം സ്ഥാനത്ത് നീരവ് മോദി,ബാങ്ക് തട്ടിപ്പില്‍ 42 ശതമാനം വര്‍ധനവ്!!
Recommended Video

ദില്ലി: രാജ്യത്തെ ബാങ്ക് തട്ടിപ്പ് 72 ശതമാനത്തിലധികം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2017 - 18 കാലയളവില്‍ 41,167 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിങ് മേഖലയില്‍ ഉണ്ടായത്. വജ്രവ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും പിഎന്‍ബി തട്ടിപ്പുകേസ് ആണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ഉണ്ടായിരിക്കുന്നത്.
5917 തട്ടിപ്പ് കേസുകളാണ് 2018ല്‍ ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2059 സൈബര്‍ തട്ടിപ്പ് കേസുകളാണ്. 2016 17 കാലത്ത് 23,933 കോടയിയുടെ തട്ടിപ്പുകേസുകളാണ് ഉണ്ടായത്. എന്നാല്‍ 18ല്‍ ഇത് 72 ശതമാനം വര്‍ധനവില്‍ എത്തി.

ഓഫ് ബാലന്‍സ് ഷീറ്റ് ഓപ്പറേഷന്‍സ്, വിദേശ പണമിടപാടുകള്‍, നിക്ഷേപ തട്ടിപ്പ് സൈബര്‍ തട്ടിപ്പുകള്‍ എന്നിവയാണ് 2017 18 സാമ്പത്തിക വര്‍ഷത്തില്‍ മുന്നില്‍ നില്ക്കുന്ന ബാങ്ക് കേസുകള്‍. കറന്റ് അക്കൗണ്ടുകള്‍ തുടങ്ങി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും വിവിധ ഏജന്‍സികള്‍ മുഖേന വായ്പ എടുപ്പിച്ചുമാണ് വലിയ ബാങ്ക് ഇടപാടുകള്‍ നടത്തുന്നത്.
പിഎന്‍ബി തട്ടിപ്പ് പോലുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടന്ന വര്‍ഷമാണ കഴിഞ്ഞുപോയതെന്നും നീരവ് മോദിയും മെഹുല്‍ ചോസ്കിയും ഉള്‍പ്പെട്ട പിഎന്‍ബിയാണ് ഏറ്റവും വലിയ കേസായി രേഖപ്പെടുത്തിയത്. 50 കോടിയിലധികം വരുന്ന ബാങ്ക കേസുകളില്‍ 80 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്. പൊതുമേഖല ബാങ്കുകളില്‍ ആണ് 1 ലക്ഷത്തില്‍ കൂടുതല്‍ പണമിടപാടുകളുടെ കേസുകള്‍ ഉണ്ടായിരിക്കുന്നത്. ബാങ്ക് തട്ടിപ്പ് കേസുകള്‍ നോണ്‍ പെര്‍ഫോര്‍മിങ് അസറ്റുകള്‍ അഥവാ കിട്ടാക്കടമായി മാറി. 10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഇന്ന് ബാങ്കുകള്‍ക്ക് ഉണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications