Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടര്‍ മമ്മുട്ടി ആവാന്‍ ശ്രമിച്ചു, പക്ഷേ മോദി പണി കൊടുത്തു

ബസ്തര്‍: കളക്ടര്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയത് മോദിക്ക് അത്ര പിടിച്ചിട്ടില്ല, കളക്ടര്‍ക്ക് മോദി എട്ടിന്റെ പണി കൊടുത്തു. സണ്‍ഗ്ലാസ് ധരിച്ച് മോഡിയെ സ്വീകരിച്ച ബസ്തര്‍ കളക്ടര്‍ക്ക് ഛത്തീസ്ഗഢ് ഗവണ്‍മെന്റിന്റെ നോട്ടീസ്.

മാര്‍ച്ച് 9ന് പ്രധാനമന്ത്രി ബസ്തര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. ഡിഎം. അമിത് കതാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സണ്‍ഗ്ലാസ് ധരിച്ച് മോഡിയെ സ്വീകരിക്കാന്‍ എത്തിയത്.

amit-kataria-1.jpg

കളക്ടര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചില്ലെന്നും ജോലിയോട് സത്യസന്ധതയും സമര്‍പ്പണവും കാണിച്ചില്ലെന്നുമാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കളക്ടര്‍ നിയമലംഘനമാണ് നടത്തിയതെന്നും അതിനാല്‍ കളക്ടര്‍ മറുപടി നല്‍കണമെന്നാണ് മുഖ്യമന്ത്രി രമണ്‍ സിങ് നോട്ടിസിലൂടെ പറയുന്നു.

ഓള്‍ ഇന്ത്യ സര്‍വീസ്(കോണ്‍ഡക്ട്) നിയമം സെക്ഷന്‍ 3(1) പ്രകാരം സണ്‍ഗ്ലാസ് ഉപയോഗിച്ച പ്രവര്‍ത്തി സര്‍വീസ് റൂളിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ഉണ്ടാകരുതെന്ന താക്കീതുമുണ്ട് നോട്ടീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+