ബിസിസിഐ അധ്യക്ഷന്‍ ഡാല്‍മിയ അന്തരിച്ചു
ദില്ലി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ബിഎം ബിര്‍ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡാല്‍മിയയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയു വാര്‍ഡിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications