സ്ഥിരമായി ക്ഷേത്രസന്ദര്‍ശനം നടത്തിയ 'കരടികള്‍' ക്ഷോക്കേറ്റ് ചത്തു
റായ്പൂര്‍: ഛത്തീസ്ഗഢിലെ ഗഞ്ചപാലി ചണ്ഡികദേവി ക്ഷേത്രത്തില്‍ സ്ഥിരമായി സന്ദര്‍ശം നടത്തിയിരുന്ന കരടി കുടുംബത്തിലെ രണ്ട കരടികള്‍ ഷോക്കേറ്റ് ചത്തു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അതിയശയമായിരുന്നു ഈ കരടികളുടെ സന്ദര്‍ശനം. ആരതി ഉഴിയുന്ന സമയങ്ങളിലാണ് കരടികള്‍ ക്ഷേത്രത്തിലേയ്ക്ക് എത്തിയിരുന്നത്. ആളുകളുമായി വളരെ ഇണക്കമുള്ളവയായിരുന്നു ചത്ത കരടികള്‍.
അമ്പലത്തിന് അടുത്തുള്ള കൃഷിയിടത്തിലെ കര്ഷകന് സ്ഥാപിച്ച വൈദ്യുത ലൈനില്‍ തട്ടിയാണ് കരടികള്‍ ചത്തത്. വിള നശിപ്പിയ്ക്കാന്‍ വരുന്ന വന്യജീവികളെ തുരത്തുന്നതിന് വേണ്ടിയാണ് കൃഷിടിയത്തില്‍ വൈദ്യുതി കടത്തി വിട്ടിരുന്നത്.

വളരെ നാളുകള്‍ മുമ്പാണ് കരടികള്‍ ക്ഷേത്രത്തിലേയ്ക്ക് എത്തിയത്. പിനന്ീട് വകുന്നേരങ്ങളില്‍ ആരതി ഉഴിയുന്ന സമയത്ത് അവ കൃത്യമായി ക്ഷേത്രത്തിലെത്താന്‍ തുടങ്ങി. പൂജാരിയും ഭക്തരും കരടികള്‍ക്ക് പ്രസാദവും നല്‍കിയിരുന്നു. ഈ കരടികള്‍ ഇന്നുവരേയും ഒരു നാട്ടുകാരനെപ്പോലും ഉപദ്രവിച്ചിട്ടില്ലത്രേ. കരടികള്‍ ചത്തതില്‍ ഭക്തജനങ്ങളും പൂജാരിയും വിഷമത്തിലാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications