പാകിസ്താനെ തോൽപ്പിക്കുന്നത് ഗംഗയിൽ പാപം ഒഴുക്കുന്നതു പോലെ !!! ടീമിന് ആശംസയുമായി സിദ്ദു
ചരിത്രത്തിലെ ഏറ്റവും ശത്രു പേരാട്ടമായിരിക്കും ഇന്ന് എജ്ബാസ്റ്റാൾ ഗ്രാണ്ടിൽ നടക്കുക
അമൃത്സർ: പാകിസ്താനെ ഇന്ത്യ തോൽപിക്കുന്നത് അഭിമാനമെന്നതിലൂപരി ഗംഗയിൽ പാപം ഒഴുക്കിക്കളയുപോലെയെന്ന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു. ഇന്ത്യൻ ടീമിന് ആശംസയുമായാണ് സിദ്ധുവെത്തിതത്.

രാജ്യത്തിന്റെ അന്തസ്സിന്റെ കാര്യമാണ് പാകിസ്താനെ ക്രിക്കറ്റിൽ പരാജയപ്പെടുത്തുക എന്നത്. ഇത് പാപങ്ങൽ ഗംഗയിൽ ഒഴുക്കി കളയുന്നതിനു തുല്യമാണെന്നും സിദ്ധു കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും പാകിസ്താനിലേയും മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ടെലിവിഷനു മുൻപിൽ കാത്തിരിക്കുകയാണ്. ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുത മത്സരമാണ് എജ്ബാസ്റ്റാൾ ഗ്രാണ്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications