മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റ് നടത്തിയ വിദ്യാർഥിയെ തല്ലി കണ്ണ് പൊട്ടിച്ചു.. ഇതെന്ത് അക്രമം!!
ചെന്നൈ: മദ്രാസ് ഐ ഐ ടിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ പേരിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു. എയ്റോസ് സ്പേസ് ഡിപ്പാർട്ട്മെന്റിലെ പി എച്ച് ഡി സ്കോളറായ ആർ സൂരജിനാണ് മർദ്ദനമേറ്റത്. സൂരജിന്റെ കണ്ണിന് മർദ്ദനത്തിൽ കാര്യമായ പരിക്കുള്ളതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ചാണ് മദ്രാസ് ഐ ഐ ടിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ബീഫ് ഫെസ്റ്റ് നടത്തിയതിനാണ് സൂരജിനെ ക്രൂരമായി മർദ്ദിച്ചത് എന്ന് പിങ്കി രാജ്പുരോഹിത് ട്വിറ്ററിൽ പറയുന്നു. സൂരജിന്റെ വലത്തേ കണ്ണിനാണ് പരിക്കെന്നും ട്വീറ്റ് പറയുന്നു. സൂരജിന്റെ ചിത്രവും പിങ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. നുങ്കമ്പാക്കത്തുള്ള ശങ്കര കണ്ണാശുപത്രിയിൽ ചികിത്സയിലാണ് സൂരജ് ഇപ്പോൾ.
ഐ ഐ ടിയിൽ പഠിക്കുന്ന വിദ്യാർഥികൾ തന്നെയാണ് സൂരജിനെ മർദ്ദിച്ചത് എന്നാണ് സൂരജിന്റെ സുഹൃത്തായ നിധീഷ് പറയുന്നു. ഞായറാഴ്ച രാത്രിയാണ് മദ്രാസ് ഐ ഐ ടിയ ക്യാമ്പസിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബീഫ് ഫെസ്റ്റിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയതായി റിപ്പോർട്ടില്ല.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം












Click it and Unblock the Notifications