ബിജെപി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; പിന്നില്‍ സ്വത്തുതര്‍ക്കം!!
ബെംഗളൂരു: ബിജെപി നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കിത്തങ്കനഹള്ളി മുനിസിപ്പാലിറ്റി അംഗം വാസുവിനെയാണ് (38) അജ്ഞാതര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി സ്ഥലത്തേയ്ക്കുള്ള വഴിയില്‍ വച്ചാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണെന്നും സൂചനകളുണ്ട്.













Click it and Unblock the Notifications