വിവാഹ വാഗ്ദാനം നല്കി ബിസിനസുകാരനെ പറ്റിച്ചു, 'ബ്യൂട്ടിഫുള്‍' നായിക മേഘ്ന രാജിനെതിരെ കേസ്
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ചതിന് തെന്നിന്ത്യന്‍ നടി മേഘ്ന രാജിനെതിരെ കേസ്. മലയാളം, കന്നട, തമിഴ് ചിത്രങ്ങളില്‍ തിളങ്ങുന്ന നായികയാണ് മേഘ്ന. തമിഴ്നാട്ടിലെ ബിസിനസുകാരനായ ജനാര്ധനയാണ് മേഘ്നയ്ക്കെതിരെ പരാതി നല്‍കിയത്.
ബെംഗളൂരു പൊലീസിലാണ് വിവാഹ വാഗ്ദാനം നല്കി നടി തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് ജനാര്ധന പരാതി നല്‍കിയത്. ഇമെയില്‍ പരാതിയാണ് ഇദ്ദേഹം അയച്ചത്.
ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ നിട മോഷ്ടിയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍എസ് മേഘരിഘിനാണ് ആണ് ജനാര്ധന പരാതി നല്‍കിയത്.

വഞ്ചാനകുറ്റത്തിന്
മേഘ്നയ്ക്കെതിരെ വഞ്ചന കുറ്റത്തിനാണ് കേസ് നല്കിയിരിയ്ക്കുന്നത്

വിവാഹ വാഗ്ദാനം
വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്നാണ് പരാതി

തമിഴ്നാട് സ്വദേശി
തമിഴ്നാട്ടുകാരനായ ബിസിനസുകാരനാണ് നടിയ്ക്കെതിരെ കേസ് നല്‍കിയത്.

ബെംഗളൂരു
ബെംഗളൂരു പൊലീസിലാണ് പരാതി നല്‍കിയത്

തട്ടിയെടുത്തു
വിലപ്പെട്ട രേഖകളെല്ലാം നടി തട്ടിയെടുത്തെന്നും ആരോപണമുണ്ട്

തെന്നിന്ത്യന്‍
തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് മേഘ്ന

യക്ഷിയും ഞാനും
വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ ്കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മേഘ്ന മലയാളത്തില്‍ അഭിനയിക്കുന്നത്

ശ്രദ്ധിയ്ക്കപ്പെട്ടത്
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മേഘ്ന ശ്രദ്ധേയയാത്

മെമ്മറീസ്
സൂപ്പര്‍ ഹിറ്റായി മാറിയ മെമ്മറീസിലും മേഘ്ന അഭിനയിച്ചു

സജീവമല്ല
കുറച്ച് നാളായി മലയാളത്തില്‍ അത്ര സജീവമല്ല മേഘ്ന
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications