ബെംഗളൂരു ലഹരി മരുന്ന് കേസ്; മുൻ അധോലാക നായകൻ മുത്തപ്പ റായിയുടെ വീട്ടിൽ റെയ്ഡ്
ബെംഗളൂരു; ലഹരിമരുന്ന് കേസിൽ കർണാടകയിലെ അധോലോക നായകനായിരുന്ന മുത്തപ്പ റായിയുടെ വസതിയിൽ സിസിബി റെയ്ഡ്. ഇന്ന് പുലർച്ചെ ആറോടെയാണ് എൻസിപി സംഘം പരിശോധനയ്ക്കെത്തിയത്. മുത്തപ്പറായിയുടെ സദാശിവനഗർ, ബിദാദി എന്നിവടങ്ങളിലെ വസതികളിലാണ് പരിശോധന. മുത്തപ്പ റായിയുടെ മകൻ റിക്കി റായിയാണ് ഈ വസതികളിൽ ഒന്നിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ട്. റിക്കി റായിക്കെതിരെ ലഹരി മരുന്ന് കേസിൽ പങ്കുണ്ടെന്ന തരത്തിൽ നേരത്തേ ആരോപണങ്ങൾ ഉയർന്നിരുന്നു.

രാമനഗര ജില്ലയിലിലെ ബിദാദിയിൽ ഉള്ള ഫാം ഹൗസിലും സദാശിവനഗറിലെ ഫ്ളാറ്റിലുമാണ് സംഘം പരിശോധന നടത്തിയത്. റിക്കി റായ്ക് കേസിലെ ബന്ധം സിസിബി അന്വേഷിക്കും. കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.സിനിമ മേഖലയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരായ പലർക്കും ഇടപാടുകളിൽ പങ്കുള്ളതിന് കൂടുതൽ സൂചനകൾ അന്വേഷത്തിന് ലഭിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലാ നടി സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരുടെ മൊഴികളിൽ പല പ്രമുഖരുടേയും വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കന്നഡ നടൻ ദിഗന്ത് മഞ്ചാലെ, കന്നഡ സീരിയൽ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ഭട്ട് എന്നിവരെ നേരത്തേ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വിളിച്ച് വരുത്തിയിരുന്നു. വരും ദിവസങ്ങളിൽ കുടുതൽ പേരെ ചോദ്യം ചെയ്തേക്ുമെന്നാണ് റിപ്പോർട്ടുകളും ുമ്ടയാിരുന്നു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകളെ പറ്റിയും അന്വേഷിക്കും.
Recommended Video
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications