സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, ദൃശ്യം പകര്‍ത്തി; ടെക്കി അറസ്റ്റില്‍
കേട്ടാൽ കുറച്ച് വിശ്വസിക്കാൻ ബുദ്ധിമുട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭാര്യയോട് ഒരു ഭർത്താവ് ചെയ്ത കൊടും ക്രൂരതയാണ് ഭാര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും തന്റെ കൂട്ടുകാർക്കൊപ്പം ഇയാൾ കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന ഭാര്യ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ പരാതിക്ക് പിന്നാലെ ടെക്കി യുവാവ് അറസ്റ്റിലായി.
ബെഗശൂരുവിലാണ് സംഭവം നടക്കുന്നത്. ഇയാളുടെ ക്രൂരത സഹിക്കാനാവാതെയാണ് ഭാര്യ ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ 36-കാരനെതിരെ യുവതി പോലീസിൽ പരാതി കൊടുത്തത്. കഴിഞ്ഞദിവസമാണ് ബെംഗളൂരു സാംബിഗെഹള്ളി സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ 34-കാരി ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകിയത്.

ഭർത്താവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയാണെന്നും ഇതിന് തയ്യാറാകാത്തതിനാൽ തന്നെ ഇയാൾ മർദ്ദിച്ചുവെന്നും യുവതി പറയുന്നു.
ഭർത്താവിന്റെ സുഹൃത്തുക്കളുടെ കൂടെ കിടക്ക പങ്കിടാൻ നിർബന്ധിക്കുക മാത്രമല്ല, ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമായി കിടക്കപങ്കിടേണ്ടിവന്നു എന്നും യുവതി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവ് മൊബൈൽഫോണിൽ പകർത്തിയിരുന്നു. പിന്നീട് വീണ്ടും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു.
ആദ്യത്തെ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ പേടിപ്പിച്ചുകൊണ്ടായിരുന്നു യുവാവ് ഇവരെ നിർബന്ധിച്ചത്. എന്നാൽ യുവതി ഭർത്താവിന്റെ ഈ ആവശ്യം തള്ളിയതോടെ ഇയാൾ തന്നെ മർദിക്കുന്നത് പതിവായെന്ന് യുവതി പറഞ്ഞു. ഉപദ്രവം കാരണം വിവാഹമോചനം നേടാൻ തീരുമാനിച്ചു. എന്നാൽ ഇതോടെ തന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഐ.ടി. ജീവനക്കാരനായ ഭർത്താവ് കഞ്ചാവിന് അടിമ ആണെന്നാണ് യുവതിയുടെ ആരോപണം. വീട്ടിൽ രണ്ട് കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്നും തന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയിൽ ബെംഗളൂരു പോലീസ് കഴിഞ്ഞദിവസമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതിയായ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് കഞ്ചാവ് തൈകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications