കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ ജനകൂട്ടം തല്ലി കൊന്നു; മർദ്ദിക്കാൻ യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നെന്ന് പോലീസ്!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: യുവാവിനെ ജനക്കൂട്ടം തല്ലലി കൊന്നു. ബെംഗളൂരുവിലാണ് സംഭംവം. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്​​ മർദിച്ചത്. രാജസ്​ഥാൻ സ്വദേശി കാലുറാം എന്നയാളാണ്​ മർദനത്തിൽ മരിച്ചത്. ചാമരാജ്​പെട്ട്​ പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന്​ സംശയിച്ച്​ ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലു സ്​ത്രീകൾ ഉൾപ്പെടെ ​14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്ന് തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റെയ്​ച്ചൂർ ജില്ലയിൽ തട്ടിക്കൊണ്ടു പോകുന്നയാളാ​ണെന്ന്​ സംശയിച്ച്​ മാനസികാസ്വാസ്​ഥ്യമുള്ള യുവാവിനെ ജക്കൂട്ടം മർദ്ദിച്ചിരുന്നു.

Crime

ഇതിനു പിന്നാലെയാണ് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. യുവാവിനെ മർദിക്കാൻ യാതൊരു അടിസ്​ഥാനവുമില്ലായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാജസ്​ഥാൻ സ്വദേശിയായ കാലുറാം ഒരു മാസം മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്.

English summary
A mob in Bengaluru lynched a man who was suspected to be a child-trafficker. Police arrested 14 people, including four women, on Wednesday in connection with the case. The man was beaten with cricket bats and logs, the police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X