യെഡിയൂരപ്പക്ക് സമ്മാനം നല്കി പുലിവാല് പിടിച്ച് ബെംഗളൂരു മേയര്‍; ഒടുവില്‍ 500 രൂപ പിഴയടച്ച് തലയൂരി
ബെംഗളൂരു: മുഖ്യമന്ത്രി യെഡിയൂരപ്പക്ക് സമ്മാനം നല്കി പുലിവാല് പിടിച്ച് ബെംഗളൂരു മേയര്‍. മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതാണ് ബംഗളുരു മേയര്‍ ഗംഗാബികേ മല്ലികാര്‍ജുന്‍ കുരുക്കായയത്. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള നഗരത്തില്‍ മേയര്‍ തന്നെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സമ്മാനം മുഖ്യമന്ത്രിക്ക് നല്‍കിയത് സാമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഒടുവില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് അഞ്ഞൂറുരൂപ പിഴ അടച്ചാണ് മേയര്‍ പ്രശ്നത്തില്‍ നിന്ന് തലയൂരിയത്. സംഭവം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയായതോടെ തന്നെ തനിക്ക് തെറ്റുപറ്റിയെന്ന് മേയര്‍ സമ്മതിച്ചിരുന്നു. ജുലൈ 30 ന് യെഡിയൂരപ്പയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഡ്രൈഫ്രൂട്ട് സ് ഉള്‍പ്പടേയുള്ള സമ്മാനങ്ങള്‍ പാസ്റ്റിക് കവറില്‍ പൊതിഞ്ഞു നല്‍കിയത്. പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയര്‍ തന്നെ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് വ്യാപക വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്.

പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ആരാണ് ഇങ്ങനെ പൊതിഞ്ഞ് നല്‍കിയതെന്ന് അറിയില്ലെന്നുമായിരുന്നു മേയറുടെ വിശദീകരണം. തെറ്റുപറ്റിയെന്ന് സമ്മതിച്ച മേയര്‍ 500 രൂപ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. 2016 മുതലാണ് ബംഗളുരുവില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിത് നിര്‍മ്മിക്കുന്നത്, വില്‍ക്കുന്നത്, സൂക്ഷിക്കുന്നത്, കൊണ്ടുനടക്കുന്നത്, തുടങ്ങി എല്ലാ പ്രവര്‍ത്തികളും ബാംഗളുരുവില്‍ നിരോധിച്ചിട്ടുണ്ട്.
Karnataka: Bengaluru Mayor Gangambike Mallikarjun paid Rs 500 fine for presenting a gift wrapped in plastic to Chief Minister BS Yediyurappa. Plastic was banned by Bruhat Bengaluru Mahanagara Palike (BBMP) in 2016. pic.twitter.com/4To7o9BAGQ
— ANI (@ANI) August 4, 2019
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications