കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു- മൈസൂര്‍ പാസഞ്ചര്‍ പാളം തെറ്റി

  • By Siniya
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരില്‍ നിന്ന് മൈസൂരിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ പാളം തെറ്റി. മുന്നിലുളള എന്‍ിജന്റെ ചക്രമാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് മൈസൂര്‍ റോഡ് നയന്തഹള്ളിയില്‍ ആയിരുന്നു അപകടം. ബെംഗളൂരുരവില്ർ സ്റ്റേഷനില്ർ നിന്ന് ട്രെയിന്ർ വിട്ട് പത്തുമിനിറ്റിനു ശേഷമാണ് അപകടം നടന്നത്.

അപകടത്തില്‍ ആളപായമില്ല. ലൈന്‍ ഇരട്ടിപ്പിക്കുന്നുണ്ടെങ്കിലും ഇത് അപകടത്തിന് കാരണമാകുമോ എന്നറിയില്ല, ഇപ്പോള്‍ യാത്രയ്ക്ക് തടസ്സങ്ങളൊന്നും ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

-derail

രണ്ടു പട്ടണങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനെ ആശ്രയിക്കുന്നത്. ഇതും ദിവസേന പോയി വരുന്നവരുമുണ്ട്. പാളം തെറ്റിയതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാലേ കാരണം വ്യക്തമാകുകയുള്ളു.

നേരത്തെയും ബെംഗളൂരു- എറണാകുളം തീവണ്ടി പാളം തെറ്റിയുള്ള ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതില്‍ കൂടുതലും മലയാളികളുമായിരുന്നു. റെയില്‍വേ പാളത്തില്‍ പാറകഷ്ണങ്ങള്‍ വീണതാണ് അപകടത്തിന് കാരണമായത്.

English summary
The front wheel of the locomotive engine of the Bengaluru-Mysuru passenger train derailed near Nayandahalli on Mysuru road in the city around 10:30 a.m. on Friday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X