Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ വ്യാഴാഴ്ച 6 മണിക്കൂർ വൈദ്യുതി മുടങ്ങും; ഏതൊക്കെ സ്ഥലങ്ങൾ ,സമയം എന്നിവ അറിയാം

ബെംഗളൂരുവിൽ വ്യാഴാഴ്ത വിവിധ സ്ഥലങ്ങളിൽ ആറ് മണിക്കൂർ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി വിതരണം തടസപ്പെടുകയെന്ന് ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു.
66/11കെവി പോട്ടറി റോഡ് സ്റ്റേഷനിലാണ് പ്രവൃത്തികൾ നടക്കുന്നത്. രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെയാണ് വൈദ്യുതി തടസപ്പെടുക.

begalurupowercut-

ഏതൊക്കെ സ്ഥലങ്ങളിലാണ് വൈദ്യുതി തടസപ്പെടുകയെന്ന് അറിയാം

നാഗേനപാളയ, പഴയ ബയപ്പനഹള്ളി, സത്യനഗർ, ഗജേന്ദ്രനഗർ, എസ് കുമാർ ലേഔട്ട്, ആന്ധ്രാ ബാങ്ക് റോഡ്, കുക്സൺ റോഡ്, ഡേവിസ് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവ ടെമ്പിൾ റോഡ്, കാമനഹള്ളി മെയിൻ റോഡ്, കെഎച്ച്ബി കോളനി, ജയ്ഭാരത് നഗർ, സികെ ഗാർഡൻ, ഡികോസ്റ്റ ലേഔട്ട്, ഹച്ചിൻസ് റോഡ്, നോർത്ത് റോഡ്, വീലർ റോഡ്, അശോക റോഡ്, ബനസ്വാടി റെയിൽവേ സ്റ്റേഷൻ റോഡ്, വിവേകാനന്ദ നഗർ, ക്ലെയിൻ റോഡ്, ഗാംഗ്‌മെൻ ക്വാർട്ടേഴ്‌സ്, ഹച്ചിൻസ് റോഡ് പാർക്ക് റോഡ്, സൻഷന നഗർ സ്ലം, 5, 6 ക്രോസ് ഹച്ചിൻസ് റോഡ്, ഫിസിക്കലി ഹാൻഡിക്കാപ്പ്ഡ് (പിഡബ്ല്യുഡി) ഇൻസ്റ്റിറ്റ്യൂട്ട്, ലിംഗരാജ്പൂർ, കാര്യാനപാല്യ, ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡ്, രാമചന്ദ്രപ്പ ലേഔട്ട്, കരംചന്ദ് ലാഔട്ട്, ,ഓഖ ലേഔട്ട്, ശ്രീനിവാസ ലേഔട്ട്, സ്പെക്ട്ര അപ്പാർട്ടുമെൻ്റ്, മിൽട്ടൺ സ്ട്രീറ്റ്, പുറവങ്കര അപ്പാർട്ടുമെന്റ്.

കൂടാതെ ഐടിസി മെയിൻ റോഡ്, ലൂയിസ് റോഡ്, കൃഷ്ണപ്പ ഗാഡൻ, രാഘവപ്പ ഗാഡൻ, ജീവൻഹള്ളി പാർക്ക് റോഡ്, ശ്രീ ധരrയം ഐ ഹോസ്പിറ്റൽ, ഹീരാചന്ദ് ലേഔട്ട്, ഓറിയോൺ മാൾ, ത്യാഗരാജ് ലേഔട്ട് (പ്രേമ കാര്യപ്പ), ബനസവാടി മെയിൻ റോഡ്, മുദ്ദപ്പ റോഡ് കെമ്പണ്ണ റോഡ്, രാഘവപ്പ റോഡ്, മുകുന്ദ തിയേറ്റർ, പവൻ റേസിംഗ് ഹോം, പോസ്റ്റ് ഓഫീസ് റോഡ്, വെങ്കിട്ടരമണ ലേഔട്ട്, എംഎസ്ഒ കോളനി, എംഇജി ഓഫീസ് കോളനി, പ്രണവ് ഡയഗ്നോസ്റ്റിക്സ്, സെൻ്റ് ജോൺസ് റോഡ്, രുക്മിണി കോളനി, മാമുണ്ടി പിള്ള സ്ട്രീറ്റ്, ഹാൾ റോഡ്, റോജർ റോഡ്, പിള്ളണ്ണ ഗാർഡൻ ഫസ്റ്റ് ഫേസ്, ന്യൂ ബാംഗ്ലൂർ ലേഔട്ട്, ചിന്നപ്പ ഗോർഡൻ, എസ്കെ ഗാർഡൻ, ഹാരിസ് റോഡ്, ഐടിസി മെയിൻ റോഡ്, ബോർ ബാങ്ക് റോഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+