കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ജോലിക്കിടയില്‍ പുകയെടുത്ത് തിരിച്ചു വരാമെന്ന് ഇനി മോഹിക്കണ്ട

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ജോലിക്കിടയില്‍ ഒരു പുകയെടുത്ത് തിരിച്ചു വരുന്നവരാണ് കൂടുതലും. എന്നാല്‍ ഇനി പുകവലിക്കാന്‍ പുറത്തിറങ്ങണ്ട. പുകവലി നിരോധിക്കുന്നതിനുള്ള സര്‍ക്കുലര്‍ ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി.

പൊതു സ്ഥലത്ത് പുകവലിക്കുന്നത് നിരോധിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍. സങ്കേതിക വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കമ്പനികള്‍ക്കും ഈ സര്‍ക്കുലര്‍ ബാധകമാണ്.

smoking

2003 ലെ പുകയില നിരോധന നിയമ പ്രകാരമാണ് പൊതു സ്ഥലത്ത് പുകവലി തടയുന്നതിനുള്ള സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ബെംഗളൂരുവില്‍ ആണ്. അത്‌കൊണ്ട് തന്നെ പുതിയ നിയമത്തിലൂടെ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ പുകവലി കുറയ്ക്കുന്നതിന് കഴിയും.

English summary
Bengaluru IT companies told to ban smoking on public place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X