കൊവിഷീല്‍ഡിന് പിന്നാലെ കോവാക്‌സിനും വില കുറച്ചു; ഒരു ഡോസിന് 400 രൂപ
ദില്ലി: കൊറോണ വാക്‌സിനായ കൊവാക്‌സിന് വില കുറച്ച് ഭാരത് ബയോടെക്. 600 രൂപയില്‍ നിന്ന് 400 രൂപയാക്കിയാണ് കുറച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വാക്‌സിനാണ് വില കുറച്ചിരിക്കുന്നത്. കൊവിഷീല്‍ഡിന് വില കുറച്ച് സെറം ഇന്‍സ്റ്റിറ്റൂട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഭാരത് ബയോടെകിന്റെ നടപടി.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

Recommended Video
Kerala to purchase one crore vaccines | Oneindia Malayalam


Click it and Unblock the Notifications