കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖർ ആസാദിനു നേരെ ജയിലിൽ ആക്രമണം!! ആക്രമണത്തിന് പിന്നിലെ കാരണം !!!നടപടി ആവശ്യപ്പെട്ട് ജനങ്ങൾ!!

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ജതീയ വിദ്വേഷം

  • By Ankitha
Google Oneindia Malayalam News

സഹ്റൺപൂർ: ജയിലിൽ കഴിയുന്ന ഭീം സേന നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ മർദനം. ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ല മജിസ്ട്രേറ്റ് ഓഫീസിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സംഭത്തെ കുറിച്ചു അടിയന്തര നടപടിയും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെട്ട് ഭീം സേന പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

 എംഎൽഎമാർക്ക് ബിജെപി ഓഫർ ചെയ്തത് കോടികൾ!!! ഒഴുക്കു തടയാൻ എംഎൽഎമാരെ നാടു കടത്തി കോൺഗ്രസ്!! എംഎൽഎമാർക്ക് ബിജെപി ഓഫർ ചെയ്തത് കോടികൾ!!! ഒഴുക്കു തടയാൻ എംഎൽഎമാരെ നാടു കടത്തി കോൺഗ്രസ്!!

ആകാശ് മിസൈല്‍ പരാജയം!!! 3600 കോടി രൂപ വെള്ളത്തിൽ!! സിഎജി റിപ്പോർട്ട്!!!ആകാശ് മിസൈല്‍ പരാജയം!!! 3600 കോടി രൂപ വെള്ളത്തിൽ!! സിഎജി റിപ്പോർട്ട്!!!

ജയിലിൽ കഴിയുന്ന ചന്ദ്രശേഖരിന് മർദമേറ്റതായുള്ള വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നു ഭീം സേനയുടെ ദേശീയ വക്താവ് കല്യാണ്‍ സിങ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ജതീയ വിദ്വേഷമാണെന്നും ഇതിനെതിരെ നീതി പൂർവ്വമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം ജയിലിൽ ചന്ദ്രശേഖറിനു നേരെ ആക്രമം നടന്നിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം. കൂടാതെ ജയിലിൽ അദ്ദേഹം സുരക്ഷിതനാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

chandrasekhar azasd

ജൂൺ 8 ന് സഹൻപൂരിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് ചന്ദ്രശേഖർ ആസാദിനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റു ചെയ്യുന്നത്. സഹൻപൂരിൽ ദളിതും-ഠാക്കൂർ വിഭാഗക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പോർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദളിതർക്ക് നേരെയുണ്ടാകുന്ന ആക്രമണം തടയാൻ രൂപീകരിച്ച സംഘടനയാണ് ഭീം ആർമി ഭാരത് ഏകതമിഷൻ, രണ്ടു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച സംഘടനയിൽ ഇപ്പോൾ നിലവിൽ നാൽപ്പതിനായിരത്തിലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ട്.

English summary
Leaders of the Dalit resistant group Bhim Army has alleged that its Chief Chandrashekhar Azad was attacked in jail. The leaders have also threatened to launch a massive agitation and held a protest outside the office of District Magistrate on Friday and demanded a probe in the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X