കബഡിയെ പ്രോത്സാഹിപ്പിച്ച് ബിഗ് ബി,തീം സോങ് വൈറലാകുന്നു
ദില്ലി: കബഡിയെ പ്രോത്സാഹിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. പ്രോ കബഡി തീം ഗാനവുമായാണ് അമിതാഭ് ബച്ചന്‍ എത്തിയത്. ബിഗ് ബി പാടിയ കബടി തീം സോങ് ഇതിനോടകം യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. നാലുഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
'ലേ പങ്ക' എന്നു തുടങ്ങുന്ന ഗാനം സ്റ്റാര്‍ സ്‌പോഴ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലേ പങ്കയുടെ ഹിന്ദി, മറാത്തി ഭാഷയിലുള്ള ഗാനമാണ് ഇപ്പോള്‍ പുറത്തിറിക്കിയിരിക്കുന്നത്. 1.25 മിനിട്ടാണ് ഈ ഗാനത്തിന്റെ ദൈര്‍ഘ്യം. അമിതാഭ് ബച്ചന്‍ പാടുന്ന രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ പിയുഷ് പാണ്ഡെയാണ്. നിങ്ങള്‍ക്ക് ആ ഗാനം കാണണമെങഅകില്‍ ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്യൂ...












Click it and Unblock the Notifications