ഷാരൂഖ്, അമീര്‍, സെയ്ഫ് എന്നിവരെ ഹിന്ദുവാക്കും; ബിഗ്ബോസിലെ സ്വാമിയുടെ ഭീഷണി ഭീകരം തന്നെ!
മൂന്ന് മുസ്ലീം താരങ്ങളും വിവാഹം കഴിച്ചത് ഹിന്ദു യുവതികളെയാണ് ഇതാണ് സ്വാമി ഓമിനെ ചൊടിപ്പിച്ചത്.
ദില്ലി: ബോളിവുഡ് താരങ്ങളെ മതം മാറ്റുമെന്ന് ബിഗ് ബോസ് താരം സ്വാമി ഓം. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്, അമീര്‍ ഖാന്, സെയ്ഫ് അലി ഖാന് എന്നിവരെ തട്ടിക്കൊണ്ട് വന്ന് ഹിന്ദുക്കളാക്കുമെന്നാണ് ഭീഷണി. ബിഗ് ബോസ് 10 മത്സരത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സ്വാമി ഓം.
മൂന്ന് മുസ്ലീം താരങ്ങളും വിവാഹം കഴിച്ചത് ഹിന്ദു യുവതികളെയാണ് ഇതാണ് സ്വാമി ഓമിനെ ചൊടിപ്പിച്ചത്. ഹിന്ദു വനിതകളെ വിവാഹം കഴിച്ചതുകൊണ്ട് തന്നെ ഇവര്‍ ഹിന്ദു മതത്തിലേക്ക് മാറേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ മാറിയിട്ടില്ലെങ്കില്‍ താന്‍ വരെ തട്ടിക്കൊണ്ട് വന്ന് ഹിന്ദുക്കളാക്കുമെന്നാണ് ഓമിന്റെ ഭീഷണി.

വൈറല്‍
ഗൗരിഖാനും കരീന കപൂറും കിരണ്‍ റാവുവും ലൗ ജിഹാദിന്റെ ഇരകളാണെന്നും പറയുന്ന ഓമിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹം
പണത്തിന് വേണ്ടിയാണ് ഗൗരി ഖാന് ഷാരൂഖ് ഖാനെയും കരീന സെയ്ഫിനേയും വിവാഹം ചെയ്തതെന്നും സ്വാമി പറയുന്നു.

ഭക്ത
തന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണ് ഷാരൂഖ് സൂപ്പര്‍ താരമായത്. ഷാരൂഖിന്റെ അമ്മ തന്റെ അടിയുറച്ച ഭക്തയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ഓം
ബോളിവുഡ് നടി സണ്ണി ലിയോണിനോട് മോശമായി പെരുമാറിയതിനാല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് സ്വാമി ഓം.
ബിഗ്ബോസിലെ മത്സരാര്‍ത്ഥി
സ്വാമി ഓം തന്നോട് സംസാരിക്കുമ്പോള്‍ മുഖത്തല്ല നോക്കാറുള്ളതെന്നും ശരീരഭാഗങ്ങളില്‍ നോക്കിയുള്ള സ്വാമിയുടെ സംസാരം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ബിഗ് ബോസിലെ ഒരു വനിത മത്സരാര്‍ത്ഥി മുന്‍പ് പരാതിപ്പെട്ടിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications