കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് എക്‌സ് എക്സിറ്റ് പോളും മഹാസഖ്യത്തിനൊപ്പം, 108 മുതൽ 123 വരെ സീറ്റുകൾ ആർജെഡി-കോൺഗ്രസ് കൂട്ടിന്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ആണ് മിക്ക എക്‌സിറ്റ് പോളുകളും ഇക്കുറി വിജയം പ്രവചിച്ചിരിക്കുന്നത്. 108 മുതല്‍ 123 സീറ്റുകള്‍ വരെ മഹാസഖ്യം ബീഹാറില്‍ നേടുമെന്നാണ് ന്യൂസ് എക്‌സ്- ഡിവി റിസര്‍ച്ച് സര്‍വ്വേ ഫലം. നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ 110 മുതല്‍ 117 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. 4 മുതല്‍ 10 സീറ്റുകള്‍ വരെ ചിരാഗ് പാസ്വാന്റെ എല്‍ജെപി നേടുമെന്നും മറ്റുളളവര്‍ 8 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

Recommended Video

cmsvideo
According to Times Now Survey, RJD COngress alliance to grab power in BJP

സമ്പൂർണ വിഡ്ഢിത്തരം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു, രൂക്ഷ വിമർശനവുമായി തോമസ് ഐസക്സമ്പൂർണ വിഡ്ഢിത്തരം, വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു, രൂക്ഷ വിമർശനവുമായി തോമസ് ഐസക്

118 മുതല്‍ 138 വരെ സീറ്റുകള്‍ മഹാസഖ്യത്തിന് ലഭിക്കാമെന്നാണ് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചനം. നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയ്ക്ക് 91 മുതല്‍ 117 വരെ സീറ്റുകളാണ് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചിക്കുന്നത്. കേവല ഭുരിപക്ഷത്തിലെത്താനുള്ള സഖ്യ നേടാന്‍ ജെഡിയു-ബിജെപി സഖ്യത്തിന് സാധിക്കില്ലെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. എല്‍ജെപിക്ക് 5 മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കും.

bihar

79 മുതല്‍ 91 വരെ സീറ്റുകളില്‍ ആർജെഡി വിജയിച്ചേക്കും. 70 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 24 മുതല്‍ 30 സീറ്റിലും ഇടതു പാര്‍ട്ടികള്‍ 15 മുതല്‍ 17 സീറ്റില്‍ വരേയും വിജയിക്കാന്‍ സാധ്യതയുണ്ട്. ഇടത് പാര്‍ട്ടികളില്‍ സിപിഐ എംഎല്‍ 12 മുതല്‍ 14 സീറ്റുകള്‍ സിപിഎം 2, സിപിഐ 1 എന്നിങ്ങനെയാണ് സാധ്യത. 60 മുതല്‍ 75 വരെ സീറ്റുകളാണ് എൻഡിഎയിൽ ബിജെപിക്ക് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചിക്കുന്നത്. അതേസമയം നിലവില്‍ 67 സീറ്റുകള്‍ ഉള്ള ജെഡിയുവിനാകട്ടെ സര്‍വെ പ്രകാരം 31 മുതല്‍ 42 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കു. 5 മുതല്‍ 8 വരെ സീറ്റുകളാണ് എൽജെപിക്ക് പ്രവചിക്കുന്നത്.

അന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതുംഅന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതും

 വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ? വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?

ജോ ബൈഡന് എത്ര വയസായി: അമേരിക്കയിലെ പ്രായം കൂടിയ പ്രസിഡന്റ്, റീഗനെ പിന്നിലാക്കിജോ ബൈഡന് എത്ര വയസായി: അമേരിക്കയിലെ പ്രായം കൂടിയ പ്രസിഡന്റ്, റീഗനെ പിന്നിലാക്കി

നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും; വിജയത്തിന് പിന്നാലെ ബൈഡന്‍നിങ്ങള്‍ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും; വിജയത്തിന് പിന്നാലെ ബൈഡന്‍

English summary
Bihar Assembly Election- Newsx DV Research Exit Poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X