പച്ചമുളക്, ഐസ്ക്രീം, കോളിഫ് ളവര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍
പറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തവരവെ തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി. രസകരമായ പേരുകളുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളാണ്. ആം ആദ്മിയുടെ തരംഗം പാര്‍ട്ടികളെ ബാധിച്ചു തുടങ്ങിയെന്ന് ഇവയുടെ പേരുകള്‍ കേട്ടാല്‍ അറിയാം.
പച്ചമുളക്, ക്വാളി ഫ് ളവര്‍, ടെലഫോണ്‍, ഐസ്ക്രീം, ഷൂ, ചെരിപ്പ്, ബക്കറ്റ് തുടങ്ങിയ വിവിധ ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് ക്മ്മീഷന് അനുവദിച്ച് നല്‍കിയത്. ചിഹ്നങ്ങള്‍ പോലെ രസകരമാണ് ചില പുതിയ പാര്‍ട്ടികളുടെ പേരുകളും. ആപ് ഓര് ഹം പാര്‍ട്ടി, നാഷണല്‍ ടൈഗര്‍ പാര്‍ട്ടി, സാത്തി ഔര്‍ ആപ്കാ ഫൈസ്ലാ പാര്‍ട്ടി, നാഷണല്‍ റോഡ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവ ചിലതുമാത്രം.

ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്ക്ക് ടെലഫോണ്‍ ആണ് ചിഹ്നമായി അനുവദിച്ചത്. 243 മണ്ഡലങ്ങളിലും ഈ ചിഹ്നം ഉപയോഗിച്ച് പാര്‍ട്ടിക്ക് മത്സരിക്കാം. ലോക് ആവാസ് ദള്‍ എന്ന പാര്‍ട്ടിക്ക് പച്ചമുളകാണ് ചിഹ്നം. ഐസ്ക്രീം ചിഹ്നമായി ലഭിച്ചത് ആം ജനതാ പാര്‍ട്ടി രാഷ്ട്രീയ, എന്ന പാര്‍ട്ടിക്കാണ്.
56 ചെറുകിട പാര്‍ട്ടികളാണ് ഇത്തവണ ബിഹാറില്‍ മത്സരത്തിനുള്ളത്. ഇവയ്ക്കെല്ലാം ചിഹ്നങ്ങള്‍ അനുവദിച്ചു നല്കി. ഒക്ടോബര്‍ 12ന് തുടങ്ങുന്ന തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായാണ് നടക്കുക. ബൂത്ത് പിടുത്തവും കള്ളവോട്ടും ഏറ്റവും അധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായതിനാല്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തുക.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications