കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ മുഖ്യമന്ത്രിയുടെ കയ്യില്‍ അഞ്ചിന്റെ പൈസയില്ല, ബസ് ടിക്കറ്റ് എടുക്കാന്‍ 5 രൂപ കടംവാങ്ങി

  • By Neethu
Google Oneindia Malayalam News

പട്‌ന:ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കയ്യില്‍ അഞ്ച് രൂപ തികച്ചെടുക്കാന്‍ ഇല്ലെന്ന്. കയ്യില്‍ പൈസയില്ലാതെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ച് രൂപ കടം വാങ്ങി.

ബീഹാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 140 സിറ്റി ബസുകളുടെ ഫഌഗ് ഓഫ് നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.

മുഖ്യമന്ത്രിയുടെ കയ്യില്‍ കാശില്ല

മുഖ്യമന്ത്രിയുടെ കയ്യില്‍ കാശില്ല


ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കയ്യില്‍ 5 രൂപ എടുക്കാന്‍ ഇല്ല

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

ബീഹാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 140 സിറ്റി ബസുകളുടെ ഫഌഗ് ഓഫ് നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.
കണ്ടക്ടര്‍ പണം ചോദിച്ചു

കണ്ടക്ടര്‍ പണം ചോദിച്ചു

ബസിലെ സൗകര്യങ്ങള്‍ കാണാന്‍ കയറിയ മുഖ്യമന്ത്രിയോട് കണ്ടക്ടര്‍ കൈ നീട്ടിയപ്പോഴാണ് കയ്യില്‍ കാശിലെന്ന് അറിയുന്നത്.
കടം വാങ്ങി

കടം വാങ്ങി

കയ്യില്‍ പണമില്ലാത്തതിനാല്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നും 5 രൂപ കടം വാങ്ങി.
പണം സൂക്ഷിക്കുന്ന ശീലമില്ല

പണം സൂക്ഷിക്കുന്ന ശീലമില്ല

കയ്യില്‍ പണം സൂക്ഷിക്കുന്ന ശീലം മന്ത്രിയ്ക്ക് പണ്ടേ ഇല്ല.

English summary
Bihar CM Nitish Kumar had to borrow Rs 5 on Wednesday when a woman bus conductor asked him for fare.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X