ബീഹാറില്‍ തേജസ്വിയോ നിതീഷോ; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍, മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു
പാറ്റ്ന: ബീഹാറില്‍ എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും ഏറെ നിര്‍ണായകമായ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാര്‍ത്ഥികളാണ് ഇന്നത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രമുഖ നേതാക്കളും ഇന്നത്തെ വോട്ടെടുപ്പില്‍ വിധി തേടുന്നുണ്ട്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ബീഹാറില്‍ മോദിയുടെ കരുത്തില്‍ ഭരണം നിലനിര്‍ത്താനാകും എന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. അതേസമയം തേജസ്വി യാദവിന്റെ നേതൃത്വത്തിലുളള മഹാസഖ്യം ബീഹാര്‍ ഇക്കുറി മാറ്റത്തിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം, ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 15 ജില്ലകളില്‍ 5 ജില്ലകളും ് കോവിഡ് ബാധ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ്. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മുസാഫര്‍ പൂര്, പാറ്റ്ന എന്നീ ജില്ലകള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനത്താണ്. ഇരു ജില്ലകളിലും നിലവില്‍ ഒന്‍പതിനായിരത്തിലധികം കോവിഡ് രോഗികളുണ്ട്. ആകെ മരണം 48 ആണ്.
Recommended Video
മൂന്നാം സ്ഥാനത്തുള്ള പൂര്‍ണിമ നോര്‍ത്ത്, ഈസ്റ്റ് ചമ്പരാന്‍, മധുബാനി എന്നിവിടങ്ങളിലും കോവിഡ് രോഗികള്‍ വളരെ കൂടുതലാണ്, ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പിനെ വെച്ച് നോക്കുമ്പോള്‍ മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications