ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, മഹാസഖ്യത്തിനു മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍
പട്ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി. ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചതെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മഹാസഖ്യത്തിന് മുന്‍തൂക്കമെന്നാണ് പുറത്തുവന്ന നാല് സര്‍വ്വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. 243 സീറ്റില്‍ മഹാസഖ്യം 122 സീറ്റ് നേടുമെന്ന് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു.
മഹാസഖ്യത്തിന് 124 വോട്ടു വരെ നേടാനാകുമെന്നാണ് ന്യൂസ് നേഷനും പുറത്തുവിടുന്നത്. എന്‍ഡിഎയ്ക്ക് 111 സീറ്റുകള്‍ ലഭിക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. എന്നാല്‍, ബിഹാറില്‍ തൂക്കുസഭയാണെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.

എന്‍ഡിഎയ്ക്ക് 120ഉം മഹാസഖ്യത്തിന് 117ഉം സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കുകളാണ് പുറത്തു വരുന്നത്. അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയല്ലെന്ന് ബിജെപി പറയുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി വ്യക്തമാക്കുന്നു.
ന്യൂസ് എക്സും മഹാസഖ്യം ഭൂരിപക്ഷം ഉറപ്പിക്കുമെന്ന് പറയുന്നു. 130 മുതല്‍ 140 സീറ്റുവരെ മഹാസഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വേ ഫലം. 100 സീറ്റുകളില്‍ എന്‍ഡിഎ ഒതുങ്ങുമെന്നും ന്യൂസ് എക്സ് പ്രവചിക്കുന്നു. 827 സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications