കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മഹാവിജയം, നേതാക്കളുടെ അഭിനന്ദന പ്രവാഹം, തോല്‍വി സമ്മതിച്ച് ബി ജെ പി

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡിയു നേതൃത്വത്തിലുള്ള മഹാസഖ്യം തൂത്തുവാരി. ബി ജെ പിയെ പിന്തള്ളിയാണ് മഹാസഖ്യം ബീഹാര്‍ തൂത്തുവാരിയത്. എന്നാല്‍. ഇത് ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് . 243 ല്‍ 166 നിലനിര്‍ത്തിയാണ് മഹാസഖ്യം ്മുന്നോട്ട് കുതിച്ചത്.
എന്നാല്‍ രാജ്യത്തുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ അഭിനന്ദനം അറിയിച്ചു.

ശരത് യാദവ്

ശരത് യാദവ്

പ്രധാനമന്ത്രി മോദിയുടെ ഡി.എന്‍.എ പരാമര്‍ശത്തിനുള്ള മറുപടിയാണ് ബിഹാറിലെ ജനങ്ങള്‍ നല്‍കിയതെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം തൂത്തുവാരിയതിന് പ്രധാന മന്ത്രി ഫോണില്‍ വിളിച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ചു.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ബീഹാര്‍ തിരഞ്ഞെടുപ്പ് ഐതിഹാസിക വിജയമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മമത ബാനര്‍ജി

മമത ബാനര്‍ജി

നിതീഷ്‌കുമാറിനെയും ലാലു പ്രസാദ് യാദവിനെയും ബിഹാര്‍ ജനതയെയും അഭിനന്ദിച്ചു. ഇത് സഹിഷ്ണുതയുടെ വിജയമാണെന്നും അവര്‍ പറഞ്ഞു.

ചിരാഗ് പാസ്വാന്‍

ചിരാഗ് പാസ്വാന്‍

ബിഹാറിലെ ജനവിധി മോദി സര്‍ക്കാരിന്റെ ജനഹിത പരിശോധനയെല്ലെന്നായിരുന്നു എല്‍.ജെ.പി നേതാവ്

വി എസ്സ് അച്യുതാനന്ദന്‍

വി എസ്സ് അച്യുതാനന്ദന്‍

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു മഹാസഖ്യത്തെ അഭിനന്ദിച്ചുക്കൊണ്ട്് വി എസ്സു അച്യുതാനന്ദനും രംഗത്ത്.

ശിവസേന, സഞ്ജയ് റാവു

ശിവസേന, സഞ്ജയ് റാവു

ബി ജെ പി സഖ്യ കക്ഷിയായ ശിവസേനയും നിതീഷ്‌കുമാറെ അഭിനന്ദിച്ചു. ബിഹാറിലെ തോല്‍വി മോദിയുടെ തോല്‍വിയാണെന്ന് തിരിച്ചറിയണെമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ശത്രുഘ്‌നന്‍ സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹ

ജനാധിപത്യത്തിന്റെയും ബിഹാറിലെ ജനങ്ങളുടെയും വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി എം.പി.യായ ശത്രുഘ്‌നന്‍ സിന്‍ഹ

 റാം മാധവ്

റാം മാധവ്

ജനവിധി എന്തായാലും അത് മാനിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയഭാവിയുടെ ഗതി നിര്‍ണയിക്കുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരിണം.

English summary
bihar election result,many political leaders support to nithish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X